ഹൃദയത്തിൽ സൂക്ഷിക്കാൻ

മലയാള ചലച്ചിത്രം

രാജേഷ് പിള്ള സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹൃദയത്തിൽ സൂക്ഷിക്കാൻ. കുഞ്ചാക്കോ ബോബൻ, ഭാവന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹൃദയത്തിൽ സൂക്ഷിക്കാൻ
വി.സി.ഡി. പുറംചട്ട
സംവിധാനംരാജേഷ് പിള്ള
നിർമ്മാണംബോസ്
രചനകലവൂർ രവികുമാർ
അഭിനേതാക്കൾ
സംഗീതംമോഹൻ സിത്താര
ഗാനരചനകൈതപ്രം
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോചെമ്പകശ്ശേരിൽ പ്രൊഡക്ഷൻസ്
വിതരണംശ്രീ മൂകാംബിക ഫിലിംസ് റിലീസ്
റിലീസിങ് തീയതി2005 ഫെബ്രുവരി 18
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "എനിക്കാണു നീ"  അഫ്സൽ, ആശ മധു 6:03
2. "അച്ഛന്റെ പൊന്നുമോളേ"  കെ.ജെ. യേശുദാസ് 4:10
3. "കാറ്റായി വീശും"  ജോർജ്ജ് പീറ്റർ 4:57
4. "സന്ധ്യയാം കടലിലെ"  രചന ജോൺ 5:22
5. "കുട്ടനാട്ടിലെ"  ആനന്ദ് രാജ് 4:51
6. "എനിക്കാണു നീ"  അഫ്സൽ 6:03
7. "അച്ഛന്റെ പൊന്നുമോളേ"  അഞ്ജന 4:08

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹൃദയത്തിൽ_സൂക്ഷിക്കാൻ&oldid=1717615" എന്ന താളിൽനിന്ന് ശേഖരിച്ചത്