ഡ്യുറ്റീരിയം
(Deuterium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്യുറ്റീരിയം | |
---|---|
ഡ്യുറ്റീരിയം | |
General | |
നാമം, ചിഹ്നം | Hydrogen-2,2H or D |
ന്യൂട്രോൺ(കൾ) | 1 |
പ്രോട്ടോൺ(കൾ) | 1 |
Nuclide data | |
പ്രകൃത്യാ ഉള്ള ലഭ്യത | 0.0156% (Earth) |
ഐസോട്ടോപ്പ് ദ്രവ്യം | 2.01410178 u |
Spin | 1+ |
Excess energy | 13135.720± 0.001 keV |
ബന്ധനോർജ്ജം | 2224.52± 0.20 keV |
ഹെവി ഹൈഡ്രജൻ (heavy hydrogen) എന്ന് അറിയപ്പെടുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ആണ് ഡ്യുറ്റീരിയം(Deuterium) - D or 1H2 .ഇതിന്റെ അണുസംഖ്യ 1-ഉം അണുഭാരം 2-ഉം ആണ്.പ്രകൃതിയിൽ കാണപ്പെടുന്ന ഹൈഡ്രജനിൽ 0.015% ഡ്യൂട്ടിരിയം കാണപ്പെടുന്നു. ഈ ഐസോടോപ്പ് റേഡിയോആക്റ്റീവല്ല.
ഹാരോൾഡ് യുറേ ആണ് ഡ്യുറ്റീരിയം കണ്ടുപിടിച്ചത്.