സ്റ്റാൻലി മില്ലർ
അമേരിക്കൻ ശാസ്ത്രജ്ഞൻ
ഒരു അമേരിക്കൻ ശാസ്ത്രജ്ഞനാണ് സ്റ്റാൻലി മില്ലർ (7 മാർച്ച് 1930 – 20 മേയ് 2007).
സ്റ്റാൻലി മില്ലർ | |
---|---|
ജനനം | |
മരണം | മേയ് 20, 2007 | (പ്രായം 77)
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
കലാലയം | കാലിഫോർണിയ സർവ്വകലാശാല, ബെർക്ക്‌ലി |
അറിയപ്പെടുന്നത് | അബിയോജെനെസിസ് |
പുരസ്കാരങ്ങൾ | ഓപരിൻ മെഡൽ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
സ്ഥാപനങ്ങൾ | ഷിക്കാഗോ സർവ്വകലാശാല കൊളംബിയ സർവ്വകലാശാല കാലിഫോർണിയ സർവ്വകലാശാല, സാൻഡിയാഗോ |
ഡോക്ടർ ബിരുദ ഉപദേശകൻ | ഹാരോൾഡ് ഉറെ |
ഡോക്ടറൽ വിദ്യാർത്ഥികൾ | ജെഫ്രി ബഡ |
ജീവിതരേഖ
തിരുത്തുകയുറേ-മില്ലർ പരീക്ഷണം
തിരുത്തുക1952 ൽ ഹരോൾഡ് യുറേയുമായിച്ചേർന്ന് ഭൂമിയുടെ ആദ്യകാലത്തെ അന്തരീക്ഷം പരീക്ഷണശാലയിലൊരുക്കി ജീവൻെറ അടിസ്ഥാനകണങ്ങൾക്കു രൂപംനൽകി. ആദിമ ഭൂമിയിലെ സാഹചര്യങ്ങൾ പരീക്ഷണശാലയിൽ പുനഃ സൃഷ്ടിച്ചുകൊണ്ട് അമോണിയ, മീഥേൻ തുടങ്ങിയ പദാർത്ഥങ്ങളിൽ നിന്ന് അമിനോ ആസിഡുകൾ സംശ്ലേഷിപ്പിച്ചു. ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി കൃത്രിമമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒപാരിൻ, ഹാൽഡേൻ എന്നിവരുടെ ആശയങ്ങളാണ് യൂറേമില്ലർ പരീക്ഷണത്തിനു പ്രചോദനമായത്.[1]
പുരസ്കാരങ്ങൾ
തിരുത്തുക- ഒപ്പാരിൻ മെഡൽ
അവലംബം
തിരുത്തുക- ↑ Miller SL (1953). "Production of amino acids under possible primitive earth conditions". Science. 117 (3046): 528–529. doi:10.1126/science.117.3046.528. PMID 13056598.