ഹരിഹരൻപിള്ള ഹാപ്പിയാണ്
മലയാള ചലച്ചിത്രം
വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. മോഹൻലാൽ, ജ്യോതിർമയി, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം നിർമിച്ചത് ജോണി സാഗരികയാണ്. പ്രമുഖ പിയാനോ വിദഗ്ദ്ധനായ സ്റ്റീഫൻ ദേവസ്സി ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച ചിത്രം കൂടിയാണ് ഇത്.
ഹരിഹരൻ പിള്ള ഹാപ്പിയാണ് | |
---|---|
സംവിധാനം | വിശ്വനാഥൻ വടുതല |
നിർമ്മാണം | ജോണി സാഗരിക |
രചന | സുനിൽ ഇംപ്രസ് പി.എസ്. കുമാർ |
അഭിനേതാക്കൾ | മോഹൻലാൽ ജ്യോതിർമയി കൊച്ചിൻ ഹനീഫ ജഗതി ശ്രീകുമാർ |
സംഗീതം | സ്റ്റീഫൻ ദേവസ്സി രാജീവ് ആലുങ്കൽ [ ഗാനരചന ] |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ഭൂമിനാഥൻ |
റിലീസിങ് തീയതി | 26 നവംബർ 2003 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ ... ഹരിഹരൻ
- ജ്യോതിർമയി ... കാവ്യ
- കൊച്ചിൻ ഹനീഫ ... വേലപ്പൻ
- ജഗതി ശ്രീകുമാർ ... വാസു
- സി.ഐ. പോൾ ... സത്യപാലൻ
- വിജയരാഘവൻ ... ദിലീപ് കുമാർ
- കവിയൂർ പൊന്നമ്മ ... പദ്മാവതിയമ്മ
- സലീം കുമാർ ... സുന്ദരൻ
- സിദ്ദിഖ് (നടൻ)
- ജഗദീഷ് ... എസ്.ഐ. വിനോദ്കുമാർ
- പൊന്നമ്മ ബാബു ... രമണി
- ടി.പി. മാധവൻ ... റൊസാരിയോ
- അമ്പിളി ദേവി ... ലത
- നിഖിൽ ... സേതു
- സാലു ... അബു
- മച്ചാൻ വർഗീസ്
- പ്രിയങ്ക ... മൈഥിലി