ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച 2017ൽ പ്രദർശനത്തിന് എത്തിയ മലയാള ചലച്ചിത്രമാണ് ഹണി ബീ 2.5 മുഖ്യവേഷങ്ങളിൽ അഷ്കർ അലി, ലിജോമോൾ ജോസ് എന്നിവരുടെ കൂടെ സഹതാരങ്ങളായി ആസിഫ് അലി, ലാൽ, ഭാവന, ലെന, ഹരിശ്രീ അശോകൻ എന്നിവരും എത്തുന്നു. ഷൈജു അന്തിക്കാട് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. A.M. ജോസ് സംഗീത സംവിധാനം ചെയ്തിരിക്കുന്നു. ലാൽ എഴുതിയ ഒരു കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഹണി ബീ 2.5
പ്രമാണം:Honey Bee 2.5.jpg
സംവിധാനംഷൈജു അന്തിക്കാട്
നിർമ്മാണംലാൽ
കഥലാൽ
തിരക്കഥഷൈജു അന്തിക്കാട്
അഭിനേതാക്കൾഅഷ്കർ അലി
ലിജോമോൾ ജോസ്
സംഗീതംA. M. ജോസ്
സ്റ്റുഡിയോലാൽ ക്രിയേഷൻസ്
റിലീസിങ് തീയതി
  • 18 ഓഗസ്റ്റ് 2017 (2017-08-18)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇതിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത് ഹണി ബീ 2ന്റെ ഷൂട്ടിംഗ് ഇടവേളകളിൽ നിന്നാണ്. .[1]

അഭിനേതാക്കൾ തിരുത്തുക

ഹണി ബീ 2 ലെ താരങ്ങൾ തിരുത്തുക

സൗണ്ട് ട്രാക്ക് തിരുത്തുക

ലാൽ എഴുതി A.M. ജോസ് സംഗീത സംവിധാനം ചെയ്ത ആമിനത്താത്ത എന്ന ഒരേയൊരു ഗാനം മാത്രമാണ് ചിത്രത്തിൽ ഉള്ളത്.

അവലംബം തിരുത്തുക

  1. shot during the breaks of 'Honey Bee 2', 'Honey Bee 2.5'. "'Honey Bee 2.5' was shot during the breaks of 'Honey Bee 2'". The Times of India.{{cite news}}: CS1 maint: numeric names: authors list (link)

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹണി_ബീ_2.5&oldid=3481104" എന്ന താളിൽനിന്ന് ശേഖരിച്ചത്