മലയാള നാടക-ചലച്ചിത്ര സംവിധായകനും തിരക്കതാകൃത്തുമാണ് ഷൈജു അന്തിക്കാട്'. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം.

1976 ഒക്ടോബർ 5 -ന്‌ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ജനിച്ചു.

വിദ്യാഭ്യാസം

തിരുത്തുക

എസ്.എസ്.എൽ.സി. വരെയുള്ള പഠനം പുത്തൻപീടിക സെന്റ്. ആന്റണി സ്കൂളിൽ ആയിരുന്നു. കലാലയ ജീവിതം പൂർത്തിയാക്കിയത് തൃശൂർ ശ്രീ കേരള വർമ്മ കോളേജിൽ നിന്നുമാണ്.

ചലച്ചിത്രങ്ങൾ

തിരുത്തുക
  • ഷേക്സ്പിയർ MA മലയാളം (2008) -തിരക്കഥ,സംഭാഷണം,സംവിധാനം
  • ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം (2009 ) -കഥ ,സംവിധാനം
  • സീൻ ഒന്ന് ,നമ്മുടെ വീട് (2012 ) -,സംവിധാനം
  • സലാം കാശ്മീർ (2014) -തിരക്കഥ
  • ഉത്സാഹ കമ്മിറ്റി (2014) -തിരക്കഥ
  • ഹണി ബീ 2.5 -സംവിധാനം
  • ഭൂമിയിലെ മനോഹര സ്വകാര്യം (2020) - സംവിധാനം

നാടകങ്ങൾ

തിരുത്തുക
  • നീല കുയിൽ -സംവിധാനം
  • ഭൂപടം മാറ്റിവരക്കുമ്പോൾ -സംവിധാനം
  • ഒരു ദേശം നുണ പറയുന്നുന്നു -സംവിധാനം
  • ഞായറാഴ്ച -സംവിധാനം

പുരസ്കാരങ്ങൾ

തിരുത്തുക

ഞായറാഴ്ച എന്ന നാടകത്തിനു കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകമത്സരത്തിൽ മികച്ച സംവിധായാകനുള്ള പുരസ്കാരം ലഭിച്ചു.[1] ആ വർഷത്തെ മികച്ച നാടകം ,നടി എന്നീ അവാർഡുകളും ഈ നാടകത്തിനായിരുന്നു .

  1. "'ഞായറാഴ്ച' മികച്ച നാടകം; ഷൈജു അന്തിക്കാട് സംവിധായകൻ". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 18 ജനുവരി 2017.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഷൈജു_അന്തിക്കാട്&oldid=3792222" എന്ന താളിൽനിന്ന് ശേഖരിച്ചത്