സർഗം

മലയാള ചലച്ചിത്രം
(സർഗ്ഗം (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹരിഹരൻ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സർഗം. വിനീത്, രംഭ, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സർഗം
സംവിധാനംഹരിഹരൻ
നിർമ്മാണംഭവാനി ഹരിഹരൻ
രചനചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
അഭിനേതാക്കൾവിനീത്
രംഭ
മനോജ് കെ. ജയൻ
സംഗീതംബോംബെ രവി
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഗായത്രി എന്റർപ്രൈസസ്
വിതരണംമനോരാജ്യം റിലീസ്
റിലീസിങ് തീയതി1992
രാജ്യം ഇന്ത്യ
ഭാഷമലയാളം
Wiktionary
സർഗം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അഭിനേതാക്കൾതിരുത്തുക

ഗാനങ്ങൾതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബോംബെ രവി

# ഗാനംപാടിയവർ ദൈർഘ്യം
1. "പ്രവാഹമേ" (രാഗം: ശുദ്ധ ധന്യാസി)കെ.ജെ. യേശുദാസ്, കോറസ്  
2. "കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി)കെ.എസ്. ചിത്ര  
3. "ആന്ദോളനം" (രാഗം: കേദാര ഗൗള)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
4. "ഭൂലോക വൈകുണ്ഠ" (പരമ്പരാഗതം; രാഗം: തോഡി)കെ.ജെ. യേശുദാസ്  
5. "കൃഷ്ണ കൃപാസാഗരം" (രാഗം: ചാരുകേശി)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
6. "കണ്ണാടി ആദ്യമായെൻ" (രാഗം: കല്യാണി)കെ.ജെ. യേശുദാസ്  
7. "മിന്നും പൊന്നിൻ കിരീടം" (പരമ്പരാഗതം - സി.വി. ഭട്ടതിരി)കെ.എസ്. ചിത്ര  
8. "രാഗസുധാരസ" (പരമ്പരാഗതം - ത്യാഗരാജൻ; രാഗം: ആന്ദോളിക)കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര  
9. "യദുകുലോത്തമ" (പരമ്പരാഗതം - പുരന്ദരദാസൻ; രാഗം: മലഹരി)കെ.ജെ. യേശുദാസ്, കോറസ്  
10. "ശ്രീ സരസ്വതി" (പരമ്പരാഗതം - മുത്തുസ്വാമി ദീക്ഷിതർ; രാഗം: ആരഭി)കെ.എസ്. ചിത്ര  
11. "സംഗീതമേ" (രാഗം: നടഭൈരവി)കെ.ജെ. യേശുദാസ്  

പുരസ്കാരങ്ങൾതിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരംതിരുത്തുക

  • മികച്ച ജനപ്രിയ ചലച്ചിത്രം

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സർഗം&oldid=3563430" എന്ന താളിൽനിന്ന് ശേഖരിച്ചത്