സ്വതന്ത്ര ഇന്ത്യയിലെ പ്രധാന സംഭവങ്ങളുടെ പട്ടിക
(സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രധാന സംഭവങ്ങളുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1947 - 1949
തിരുത്തുക- 1947
- ഇന്ത്യ സ്വതന്ത്രമായതും പാകിസ്താൻ വിഭജനവും , തുടർന്നുണ്ടായ കലാപവും
- ഇന്ത്യയുടെ ഏകീകരണം
- ഡൽഹി എമർജൻസി കമ്മറ്റി
- ജിന്ന - മൗണ്ട്ബാറ്റൻ ചർച്ചകൾ
- ബ്രിട്ടൻ - നേപ്പാൾ - ഇന്ത്യ എഗ്രിമന്റ്
- പാകിസ്താനുമായി ആദ്യത്തെ യുദ്ധം, ബാറ്റിൽ ഒഫ് ബഡ്ഗാം
- കൂട്ടിച്ചേർക്കൽ കരാർ (ജമ്മു & കാശ്മീർ-1947)
- 1948
- ഗാന്ധിജിയുടെ കൊലപാതകം
- ജുനഗഡ് കൂട്ടിച്ചേർക്കൽ
- ഓപറേഷൻ പോളോ
- ജീപ്പ് അഴിമതി
- UNSC റെസല്യൂഷൻ 38, 39
- 1949
- കറാച്ചി എഗ്രിമന്റ്- കശ്മീരിൽ നിയന്ത്രണരേഖ കൊണ്ടുവരുന്നതു സംബന്ധിച്ച്
- ലണ്ടൻ പ്രഖ്യാപനം - ഇന്ത്യയുടെ കോമൺവെൽത്ത് അംഗത്വം തുടരുന്നതു സംബന്ധിച്ച്
- ത്രിപുര അഗ്രിമെന്റ്
- നവംബർ 26 - ഭരണഘടനയുടെ ആമുഖം നടപ്പിൽ വന്നു.
അൻപതുകൾ
തിരുത്തുക- 1950
- ജനുവരി 26 - ഇന്ത്യ റിപബ്ലിക്കായി
- നെഹ്രു - ലിയാഖാത് ഉടമ്പടി
- ഇന്തോ - നേപ്പാൾ ഉടമ്പടി
- രാഷ്ട്രപതി തെരഞ്ഞെടുപ്പ്
- 1951
- ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്, നെഹ്റു പ്രധാനമന്ത്രിയായി.
- ഭൂദാൻ മുന്നേറ്റം
- ഒന്നാം ഭരണഘടനാ ഭേദഗതി
- ചെമ്പകം ദൊരൈരാജൻ കേസ്.
- 1952
- ആദ്യ പഞ്ചവത്സരപദ്ധതി.
- 1953
- പോറ്റി ശ്രീരാമലുവിന്റെ ആത്മഹത്യ. തുടർന്നുണ്ടായ കലാപവും ഭാഷാടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനം, ആന്ധ്രയുടെ രൂപീകരണം
- 1954
- ദദ്ര - നഗർ ഹവേലി വിമോചനം
- ചൈന - ഇന്ത്യ ഉടമ്പടി, പഞ്ചശീല ഉടമ്പടി.
- സ്പെഷൽ മാര്യേജ് ആക്ട് നിലവിൽ വന്നു
- 1955
- ഫസൽ അലി കമ്മിഷൻ
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു.
- 1956
- ജന്റിൽമെൻ അഗ്രിമെന്റ് - ആന്ധ്രാ - തെലങ്കാനാ നേതാക്കൾ തമ്മിൽ
- സംസ്ഥാന പുനഘടനാ നിയമം
- മഹാഗുജറാത്ത് മുന്നേറ്റം.
- അന്തർ സംസ്ഥാന നദീജല നിയമം.
- യു.ജി.സി. നിയമം.
- എൽ.ഐ.സി. രൂപീകരിച്ചു.
- 1957
- രണ്ടാം പൊതുതെരഞ്ഞെടുപ്പ്
- ജമ്മു കശ്മീറിന്റെ ഭരണഘടന നിലവിൽ വന്നു.
- ഭാഷാടിസ്ഥാനത്തിലെ സംസ്ഥാനങ്ങളുടെ രൂപീകരണം
- ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിലെത്തി.
- 1958
- അഫ്സ നിയമം പാസാക്കി.
- 1959
- ദലൈലാമ രാഷ്ട്രിയ അഭയാർത്ഥിയായി ഇന്ത്യയിലെത്തി.
- നാനാവതി കേസ്.
അറുപതുകൾ
തിരുത്തുക- 1960
- ബോംബൈ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ രൂപീകരിച്ചു.
- ലോകബാങ്കിന്റെ മേൽനോട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചു.
- 1961
- ദാമൻ, ദിയു - വിമോചനം
- ഡിസംബർ 18 - 19 - ഗോവ വിമോചിപ്പിക്കൽ (ഓപ്പറേഷൻ വിജയ് (1961))
- ഇൻകം ടാക്സ് നിയമം.
- 1962 -
- ഫെബ്രുവരി 10 - ഇസ്രോയുടെ ആദിരൂപമായ INCOSPAR വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഉടലെടുക്കുന്നു.
- മൂന്നാം പൊതുതെരഞ്ഞെടുപ്പ്
- ഇന്ത്യ ചൈന യുദ്ധവും ഇന്ത്യയുടെ പരാജയവും. അക്സായ് ചിന്നിന്റെ ഭരണം നഷ്ടപ്പെടുന്നു.
- ദാമൻ - ദിയു ഇന്ത്യയുമായി കൂട്ടിച്ചേർക്കുന്നു.
- 1963
- നാഗാലാന്റ്, ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി നിലവിൽ വന്നു.
- തുമ്പയിൽ നിന്നും ആദ്യത്തെ റൊക്കറ്റ് വിക്ഷേപണം.
- 1964
- ജവഹർലാൽ നെഹ്റുവിന്റെ മരണത്തെത്തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയാകുന്നു.
- സിരിമ - ശാസ്ത്രി ഉടമ്പടി.
- 1965
- എഫ്.സി.ഐ. നിലാവിൽ വരുന്നു.
- ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാകുന്നു. തുടർന്ന് ഹിന്ദി വിരുദ്ധ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു.
- ഇന്ത്യ - പാകിസ്താൻ യുദ്ധം (ഓപറേഷൻ ഗിബ്രൽടാർ, ഓപറേഷൻ ഗ്രാന്റ്സ്ലാം)
- ബി.എസ്.എഫ് നിലവിൽ വന്നു.
- 1966
- ജനുവരി - താഷ്കന്റ് ഉച്ചകോടിയും ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവും.
- ഇന്ദിരാഗാന്ധി മന്ത്രിസഭ നിലവിൽ വരുന്നു.
- മിസോ നാഷണൽ ഫ്രണ്ട് കലാപം
- ജൂൺ 6 - രൂപയുടെ മൂല്യം 57% കുറയ്ക്കുന്നു.
- പഞ്ചാബ് സംസ്ഥാനത്തിൽ നിന്നും ഹിന്ദി സംസാരിക്കുന്ന മേഖലകൾ ചേർത്ത് പതിനേഴാമതു സംസ്ഥാനമായി ഹരിയാന രൂപം കൊണ്ടു.
- 1967
- നാലാം പൊതുതെരഞ്ഞെടുപ്പ്
- നക്സൽബാരി കലാപം.
- നാഥു ലാ - ചോ ലാ യുദ്ധങ്ങൾ.
- 1968
- ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ നയവും നിലവിൽ വന്നു.
- നാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ നിലവിൽ വന്നു.
- 1969
- ജൂലൈ - ബാങ്കുകളുടെ ദേശസാത്കരണം.
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിളർന്നു.
- മദ്രാസ് സംസ്ഥാനത്തിനു തമിഴ് നാട് എന്ന് പേരുകൊടുത്തു.
- CISF നിലവിൽ വന്നു
- ISRO നിലവിൽ വന്നു.
എഴുപതുകൾ
തിരുത്തുക- 1971
- അഞ്ചാം പൊതുതെരഞ്ഞെടുപ്പ്
- ഇന്ത്യ (ബംഗ്ലാദേശ്) - പാകിസ്താൻ യുദ്ധം (ബംഗ്ലാദേശ് വിമോചനം)
- ഹിമാചൽ പ്രദേശിനു സംസ്ഥാനപദവി, പതിനെട്ടാമതു സംസ്ഥാനം.
- 1972
- മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ രൂപം കൊണ്ടു. മിസോറാം അരുണചൽ പ്രദേശ് എന്നിവ കേന്ദ്രഭരണപ്രദേശങ്ങളായി.
- സിംല കരാർ ഒപ്പുവച്ചു.
- ജയ് ആന്ധ്രാ മുന്നേറ്റം
- 1973
- കേശവാനന്ദഭാരതി കേസ് വിധി - ഭരണഘടനയുടെ അടിസ്ഥാനഘടനാ സിദ്ധാന്തം
- 1974
- ഏപ്രിൽ 1 - ക്രിമിനൽ കോഡ് നിലവിൽ വന്നു
- മെയ് 18 - പൊക്രാൻ അണു പരീക്ഷണം
- 1975
- ഏപ്രിൽ - ആര്യഭട്ട വിക്ഷേപണം
- സിക്കിം റെഫറണ്ടവും ഇന്ത്യയോടു ചേർക്കലും.
- ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ
- നവംബർ - ഷിലോങ് അക്കോഡ് ഒപ്പുവയ്ക്കൽ
- 1977
- ആറാം പൊതുതെരഞ്ഞെടുപ്പ്- ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ
എൺപതുകൾ
തിരുത്തുക- 1980
- ഏഴാം പൊതുതെരഞ്ഞെടുപ്പ്
- 1984
- ഏപ്രിൽ 13 - ഓപറേഷൻ മേഘ്ദൂത് / സിയാച്ചിൻ യുദ്ധം
- ജൂൺ 3 - 8 - ഓപറേഷൻ ബ്ലൂ സ്റ്റാർ, ജർണയിൽസിങ് ഭിന്ദ്രൻവാല
- ഒക്ടോബർ 31 - ഇന്ദിരാഗാന്ധി വധം
- നവംബർ - സിക്ക് കൂട്ടക്കൊല
- എട്ടാം പൊതുതെരഞ്ഞെടുപ്പ്
- ഡിസംബർ 2 - ഭോപ്പാൽ ദുരന്തം
- 1985
- ഫെബ്രുവരി - കൂറുമാറ്റ നിരോധന നിയമം
- ഏപ്രിൽ 23 - ഷാ ബാനു കേസ് വിധി
- ജൂലൈ 24 - പഞ്ചാബ് ഉടമ്പടി
- ആഗസ്റ്റ് 15 - ആസാം ഉടമ്പടി
- 1987
- മാർച്ച് - ശ്രീലങ്കൻ സിവിൽ യുദ്ധവും ഇന്ത്യയുടെ ഇടപെടലും
- മിസോറാം, അരുണാചൽ പ്രദേശ്, ഗോവ എന്നിവയ്ക്ക് സംസ്ഥാനപദവി.
- 1989
- ഒൻപതാം പൊതുതെരഞ്ഞെടുപ്പ്
തൊണ്ണൂറുകൾ
തിരുത്തുക- 1990
- മണ്ഡൽ കമ്മീഷൻ നടപ്പിലാക്കി
- 1991
- ഉദാരവത്കരണ നടപടി
- മെയ് - രാജീവ് ഗാന്ധി വധം
- പത്താം പൊതുതെരഞ്ഞെടുപ്പ്
- 1992
- 1993
- മാർച്ച് 12 - മുംബൈ ആക്രമണം
- 1996
- പതിനൊന്നാം പൊതുതെരഞ്ഞെടുപ്പ്
- 1998
- പന്ത്രണ്ടാം പൊതുതെരഞ്ഞെടുപ്പ്
- മെയ് - ഇന്ത്യ ആണവായുധരാജ്യമായി.
- 1999
- ഇന്ത്യ - പാകിസ്താൻ യുദ്ധവും ഓപറേഷൻ വിജയിയുടെ ജയവും
- പതിമൂന്നാം പൊതുതെരഞ്ഞെടുപ്പ്
- ഡിസംബർ 24 - IC 814 കാണ്ഡഹാർ വിമാനറാഞ്ചൽ
2000 - 2010
തിരുത്തുക- 2000
- ഛത്തീസ്ഗഡ്, ജാർഘണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ നിലവിൽ വന്നു.
- 2001
- ഡിസംബർ 13 - പാർലമെന്റ് ആക്രമണം
- 2002
- ഗോദ്ര തീവെയ്പ്പും തുടർന്നുണ്ടായ ഗുജറാത്ത് കലാപവും
- 2004
- പതിനാലാം പൊതുതെരഞ്ഞെടുപ്പ്
- സെപ്റ്റംബർ 26 - സുനാമി
- 2008
- നവംബർ 26 - മുംബൈ ഭീകരാക്രമണം
- 2009
പതിനഞ്ചാം പൊതുതെരഞ്ഞെടുപ്പ്
2010 - 2019
തിരുത്തുക- 2014
- തെലങ്കാന സംസ്ഥാനം രൂപം കൊണ്ടു.
- പതിനാറാം പൊതുതെരഞ്ഞെടുപ്പ്
- 2016
- 2017
- ജൂലൈ 1- ചരക്കുസേവനനികുതി നിലവിൽ വന്നു
- ഡോക്ലാം സംഘർഷം
- 2019
- പതിനേഴാം പൊതുതെരഞ്ഞെടുപ്പ്
- ബാലാകോട്ട് വ്യോമാക്രമണം
2020 - ഇതുവരെ
തിരുത്തുക- 2020
- മാർച്ച് 22 - ജനതാ കർഫ്യു.
- കോവിഡ് ലോക്ഡൗൺ
- 2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽ
- 2021
- കോവിഡിനെതിരെയുള്ള വാക്സിനേഷൻ കാമ്പൈൻ ആരംഭിച്ചു.
- 2022
- ഐ.എൻ.എസ്. വിക്രാന്ത് രാജ്യത്തിനു സമർപ്പിച്ചു.
- കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളെ പുനരധിവസിപ്പിച്ചു.
- 5G സേവനങ്ങൾ ആരംഭിച്ചു.
വരാനിരിക്കുന്ന സംഭവങ്ങൾ
തിരുത്തുക- 2023
- ചൈനയെ മറികടന്ന് ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുന്നു.