ഇന്ത്യ-ചൈന യുദ്ധം
ഇന്ത്യയും ചൈനയും തമ്മിൽ 1962 ൽ[1] നടന്ന അതിർത്തി തർക്കത്തെ തുടർന്നുള്ള യുദ്ധമാണ് ഇന്ത്യ-ചൈന യുദ്ധം(Hindi: भारत-चीन युद्ध Bhārat-Chīn Yuddh)(simplified Chinese: 中印边境战争; traditional Chinese: 中印邊境戰爭; pinyin: Zhōng-Yìn Biānjìng Zhànzhēng).ഹിമാലയൻ അതിർത്തി തർക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണം.ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു.
ഇന്ത്യ-ചൈന യുദ്ധം | |||||||
---|---|---|---|---|---|---|---|
Cold War ഭാഗം | |||||||
ഇന്തോ-ചൈന യുദ്ധം. | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
India | China | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ബ്രിജ് മോഹൻ കൗൾ എസ്. രാധാകൃഷ്ണൻ ജവഹർലാൽ നെഹ്രു വി.കെ. കൃഷ്ണമേനോൻ പ്രാൺ നാഥ് ഥാപ്പർ | ഴാങ് ഗുവോഹ്വ[2] Mao Zedong Liu Bocheng Lin Biao Zhou Enlai | ||||||
ശക്തി | |||||||
10,000–12,000 | 80,000[3][4] | ||||||
നാശനഷ്ടങ്ങൾ | |||||||
1,383 Killed[5] 1,047 Wounded [5] 1,696 Missing[5] 3,968 Captured[5] | 722 Killed.[5] 1,697 Wounded[5][6] |
1962 ഒക്ടോബർ 20- ന് തുടങ്ങിയ യുദ്ധം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അവസാനിച്ചു. അതിനോടൊപ്പം ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽ നിന്നും പിന്മാറാനും തയ്യാറായി.
അവലംബം
തിരുത്തുക- ↑ 1.0 1.1 Webster's Encyclopedic Unabridged Dictionary of the English language: Chronology of Major Dates in History, page 1686. Dilithium Press Ltd., 1989
- ↑ "China's Decision for War with India in 1962 by John W. Garver" (PDF). Archived (PDF) from the original on 2009-03-26. Retrieved 2009-03-26.
- ↑ H.A.S.C. by United States. Congress. House Committee on Armed Services — 1999, p. 62
- ↑ War at the Top of the World: The Struggle for Afghanistan, Kashmir, and Tibet by Eric S. Margolis, p. 234.
- ↑ 5.0 5.1 5.2 5.3 5.4 5.5 The US Army [1] Archived 2012-02-05 at the Wayback Machine. says Indian wounded were 1,047 and attributes it to Indian Defence Ministry's 1965 report, but this report also included a lower estimate of killed.
- ↑ Mark A. Ryan; David Michael Finkelstein; Michael A. McDevitt (2003). Chinese warfighting: The PLA experience since 1949. M.E. Sharpe. pp. 188–. ISBN 9780765610874. Retrieved 14 April 2011.