സ്നേഹ യമുന

മലയാള ചലച്ചിത്രം

എ. ടി. രഘു സംവിധാനം ചെയ്ത 1977-ലെ ഇന്ത്യൻ മലയാള ചിത്രമാണ് സ്നേഹ യമുന. ചിത്രത്തിൽ ജയൻ, കെപിഎസി ലളിത, ലക്ഷ്മി, മോഹൻ ശർമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. ജെ. ജോയി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.[1][2][3]

Sneha Yamuna
സംവിധാനംA. T. Raghu
രചനDr. Balakrishnan
അഭിനേതാക്കൾJayan
KPAC Lalitha
Lakshmi
Mohan Sharma
സംഗീതംK. J. Joy
ഛായാഗ്രഹണംRamachandra Babu
സ്റ്റുഡിയോHaseena Films Release
വിതരണംHaseena Films Release
റിലീസിങ് തീയതി
  • 10 നവംബർ 1977 (1977-11-10)
രാജ്യംIndia
ഭാഷMalayalam

ശബ്‌ദട്രാക്ക് തിരുത്തുക

കെ. ജെ. ജോയ് സംഗീതം നൽകിയിരിക്കുന്നു. മങ്കോമ്പു ഗോപാലകൃഷ്ണനും യൂസഫാലി കെച്ചേരിയും ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്.

No. Song Singers Lyrics Length (m:ss)
1 "Aayiram Chandrodayangal" P. Susheela Mankombu Gopalakrishnan
2 "Naalathe Nethaakkal" K. J. Yesudas, Chorus Yusufali Kechery
3 "Neela Yamune" K. C. Varghese Kunnamkulam Yusufali Kechery
4 "Parippuvada Pakkavada" K. J. Yesudas, Pattom Sadan, Saibaba Yusufali Kechery

അവലംബം തിരുത്തുക

  1. "Snehayamuna". www.malayalachalachithram.com. Retrieved 2014-10-15.
  2. "Snehayamuna". malayalasangeetham.info. Retrieved 2014-10-15.
  3. "Sneha Yamuna". spicyonion.com. Retrieved 2014-10-15.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്നേഹ_യമുന&oldid=3241442" എന്ന താളിൽനിന്ന് ശേഖരിച്ചത്