അക്കാന്തേസീ സസ്യകുടുംബത്തിലെ 350 ഓളം സ്പീഷിസുകൾ ഉള്ള ഒരു ജനുസാണ് സ്ട്രോബിലാന്തസ് (Strobilanthes).[1] കൂടുതലായും ഇവ മഡഗാസ്കറിലും ഏഷ്യയിലെ ഉഷ്ണമേഖലകളിലും കാണുന്നു. അലങ്കാരസസ്യമായി നട്ടുവളർത്തിവരുന്നുണ്ട് മിക്ക സ്പീഷിസുകളും. മഞ്ഞ് തീരെ പ്രതിരോധിക്കാത്തവയാണ് ഈ ജനുസ്.[2] മിക്ക സ്ട്രോബിലാന്തസ് അംഗങ്ങളെയും മലയാളത്തിൽ കുറിഞ്ഞി എന്നു വിളിക്കുന്നുണ്ട്.

സ്ട്രോബിലാന്തസ്
Strobilanthes heyneanus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Strobilanthes

Species

See text.

Synonyms

Adenacanthus Nees

തെരഞ്ഞെടുത്ത സ്പീഷിസുകൾ

തിരുത്തുക
  1. Moylan, Elizabeth C.; Bennett, Jonathan R.; Carine, Mark A.; Olmstead, Richard G.; Scotland, Robert W. (2004). "Phylogenetic relationships among Strobilanthes s.l. (Acanthaceae): evidence from ITS nrDNA, trnL-F cpDNA, and morphology" (PDF). 91 (5). American Journal of Botany, Inc.: 724–735. doi:10.3732/ajb.91.5.724. Retrieved 10 December 2013. {{cite journal}}: Cite journal requires |journal= (help)
  2. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്ട്രോബിലാന്തസ്&oldid=3779001" എന്ന താളിൽനിന്ന് ശേഖരിച്ചത്