സ്ട്രൊബൈലാന്തസ് പളനിയൻസിസ്
(Strobilanthes pulneyensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറിഞ്ഞിച്ചെടികളിലെ ഒരിനമാണ് സ്ട്രൊബൈലാന്തസ് പളനിയൻസിസ് - (ശാസ്ത്രീയനാമം: Strobilanthes pulneyensis). ഈ ഇനം വർഷം തോറും പുഷ്പിക്കുന്നു. അക്കാന്തേസീ കുടുംബത്തിൽപ്പെട്ട ഇവയുടെ സാധാരണനാമം പളനി കോൺഫ്ളവർ, ചോണയാംകല്ലു കുറിഞ്ഞി എന്നിവയാണ്. തമിഴ്നാട്ടിലെയും കേരളത്തിലെയും പഴനി മലനിരകളുടെ പേരിലാണ് ഈ കുറിഞ്ഞിച്ചെടിക്ക് ഈ പേരു ലഭിച്ചത്. പൂക്കൾ വയലറ്റ്, നീല, എന്നീ നിറങ്ങളിൽ കാണപ്പെടുന്നു.[1]
സ്ട്രൊബൈലാന്തസ് പളനിയൻസിസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | അക്കാന്തേസീ |
Genus: | Strobilanthes |
Species: | S. pulneyensis
|
Binomial name | |
Strobilanthes pulneyensis |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Strobilanthes pulneyensis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Strobilanthes pulneyensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.