സ്ട്രൊബൈലാന്തസ് വൈറ്റിയാനസ്
(Strobilanthes wightianus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറിഞ്ഞിച്ചെടികളിലെ ഒരിനമാണ് സ്ട്രൊബൈലാന്തസ് വൈറ്റിയാനസ് - (ശാസ്ത്രീയനാമം: Strobilanthes wightianus). പശ്ചിമഘട്ടത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. തിങ്ങിക്കൂടിയ ഇലകളോടു കൂടിയ ചെടികളിൽ ഇളം വയലറ്റ്, നീല പൂക്കൾ ഉണ്ടാകുന്നു.
സ്ട്രൊബൈലാന്തസ് വൈറ്റിയാനസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | അക്കാന്തേസീ |
Genus: | Strobilanthes |
Species: | S. wightianus
|
Binomial name | |
Strobilanthes wightianus (Nees) Bremek.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Strobilanthes wightianus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.