ബോംബേ ഓഹരി വിപണിയുടെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ് (സെൻസിറ്റിവ് ഇൻഡെക്സ്). തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത് (free-float Market Capitalization-Weighted). വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. അടിസ്ഥാന മൂല്യമായ 100 കണക്കാക്കിയിരിക്കുന്നത് 1979 ഏപ്രിൽ 1 ന് ആണ്.

ബോംബെ സ്റ്റോക്ക് എക്സ്ച്ചേഞ്ച് കെട്ടിടസമുച്ചയം

ചരിത്രംതിരുത്തുക

ദീപക് മോഹോനി എന്ന ഓഹരി വിദഗ്ദ്ധനാണ് സെൻസെക്സ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.

ബി എസ് ഇ സെൻസെക്സ് കമ്പനികളുടെ പട്ടികതിരുത്തുക

# Exchange ticker കമ്പനികൾ സെക്ടർ തിയതി
1 500820 ഏഷ്യൻ പെയിന്റ്സ് പെയിന്റ് 21 ഡിസം. 2015[1]
2 532215 ആക്സിസ് ബാങ്ക് ബാങ്കിങ് - പ്രൈവറ്റ്
3 532977 ബജാജ് ഓട്ടോ ഓട്ടോമൊബൈൽ
4 500034 ബജാജ് ഫിനാൻസ് ഫിനാൻസ് (എൻബിഎഫ്സി) 24 ഡിസം. 2018[2]
5 532978 ബജാജ് ഫിൻസെർവ് ഫിനാൻസ് (ഇൻ‌വെസ്റ്റ്മെന്റ്)
6 532454 ഭാരതി എയർട്ടെൽ ടെലികമ്മ്യൂണിക്കേഷൻസ്
7 532281 എച്ച്‌സിഎൽ ടെക്ക്നോളജീസ് ഐടി സർവ്വീസ് & കൺസൾട്ടിങ്
8 500010 എച്ച്‌ഡിഎഫ്സി ഫിനാൻസ് (ഹൗസിങ്)
9 500180 എച്ച്ഡിഎഫ്സി ബാങ്ക് ബാങ്കിങ് - പ്രൈവറ്റ്
10 500696 ഹിന്ദുസ്ഥാൻ യുണിലീവർ ലിമിറ്റഡ് എഫ്എംസിജി
11 532174 ഐസിഐസിഐ ബാങ്ക് ബാങ്കിങ് - പ്രൈവറ്റ്
12 532187 ഇൻഡസ്ഇൻഡ് ബാങ്ക് ബാങ്കിങ് - പ്രൈവറ്റ് 18 ഡിസം. 2017[3]
13 500209 ഇൻഫോസിസ് ഐടി സർവ്വീസസ് & കൺസൾട്ടിങ്
14 500875 ഐടിസി ലിമിറ്റഡ് സിഗററ്റ്സ് & എഫ്എംസിജി
15 500247 കൊട്ടക് മഹീന്ദ്ര ബാങ്ക് ബാങ്കിങ് - പ്രൈവറ്റ് 19 ജൂൺ 2017[4]
16 500510 ലാർസൻ & ട്യൂബ്രോ എഞ്ചിനീയറിങ് & കൺസ്ട്രക്ഷൻ
17 500520 മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമൊബൈൽ
18 532500 മാരുതി സുസുകി ഓട്ടോമൊബൈൽ
19 500790 നെസ്റ്റ്‌ലെ ഇന്ത്യ എഫ്എംസിജി 23 ഡിസം. 2019[5]
20 532555 എൻടിപിസി പവർ ജനറേഷൻ/ഡിസ്ട്രിബ്യൂഷൻ
21 500312 ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ഓയിൽ എക്സ്പ്ലോറേഷൻ, പ്രൊഡക്ഷൻ
22 532898 പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പവർ ജനറേഷൻ/ഡിസ്ട്രിബ്യൂഷൻ 20 ജൂൺ 2016[6]
23 500325 റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പലവക
24 500112 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിങ് - പബ്ലിക്
25 524715 സൺ ഫാർമ ഫാർമസ്യൂട്ടിക്കൽസ് 8 August 2011[7]
26 500470 ടാറ്റാ സ്റ്റീൽ ഇരുമ്പ് & സ്റ്റീൽ
27 532540 ടാറ്റാ കൺസൾട്ടൻസി സർവ്വീസ് ഐടി സർവ്വീസ് & കൺസൾട്ടിങ്
28 532755 ടെക്ക് മഹീന്ദ്ര ഐടി സർവ്വീസസ് & കൺസൾട്ടിങ്
29 500114 ടൈറ്റൻ കമ്പനി ഡയമണ്ട് & ജ്വല്ലറി 23 ഡിസം. 2019[5]
30 532538 അൾട്രടെക് സിമന്റ് സിമന്റ് 23 ഡിസം 2019[5]


നാഴികക്കല്ലുകൾതിരുത്തുക

 • 1000, July 25, 1990
 • 2000, January 15, 1992
 • 3000, February 29, 1992
 • 4000, March 30, 1992
 • 5000, October 11, 1999
 • 6000, February 11, 2000
 • 7000, June 21, 2005
 • 8000, September 8, 2005
 • 9000, December 09, 2005
 • 10,000, February 7, 2006
 • 11,000, March 27, 2006
 • 12,000, April 20, 2006
 • 13,000, October 30, 2006
 • 14,000, December 5, 2006
 • 15,000, July 6, 2007
 • 16,000, September 19, 2007
 • 17,000, September 26, 2007
 • 18,000, October 9, 2007
 • 19,000, October 15, 2007
 • 20,000, October 29, 2007
 • 21,000, January 8, 2008
 1. "20151120-9 - Reconstitution of S&P BSE Indices". BSE. 20 November 2015. മൂലതാളിൽ നിന്നും 29 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 August 2017.
 2. "Reconstitution of S&P BSE Indices". BSE. 22 November 2018. മൂലതാളിൽ നിന്നും 12 January 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 January 2019.
 3. "20171117-23 - Reconstitution of S&P BSE Indices". BSE. 17 Nov 2017. മൂലതാളിൽ നിന്നും 29 January 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 January 2018.
 4. "20170519-15 - Reconstitution of S&P BSE Indices". BSE. 19 May 2017. മൂലതാളിൽ നിന്നും 29 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 August 2017.
 5. 5.0 5.1 5.2 "Titan Company, UltraTech Cement, Nestle India in focus on Sensex inclusion". Business Standard. 23 December 2019. മൂലതാളിൽ നിന്നും 14 January 2020-ന് ആർക്കൈവ് ചെയ്തത്.
 6. "20160520-25 - Reconstitution of S&P BSE Indices". BSE. 20 May 2016. മൂലതാളിൽ നിന്നും 29 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 August 2017.
 7. "Coal India, Sun Pharma to enter Sensex on Monday". BusinessLine. PTI. 7 August 2011. മൂലതാളിൽ നിന്നും 30 January 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 January 2018.
"https://ml.wikipedia.org/w/index.php?title=സെൻസെക്സ്&oldid=3421888" എന്ന താളിൽനിന്ന് ശേഖരിച്ചത്