ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ

ഇന്ത്യയിലെ സാമ്പത്തിക സേവനങ്ങൾ മൽകുന്ന കമ്പനി
(Housing Development Finance Corporation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനം ആണ് ആണ് എച്ച് ഡി എഫ് സി. ബാങ്കിംഗ്, ഇൻഷുറൻസ്‌, റിയൽ എസ്റ്റേറ്റ്‌, സെക്യുരിറ്റിസ് എന്നിങ്ങനെ വിവിധ മേഖലകളിലായി എച്ച് ഡി എഫ് സിയുടെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നു.

ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്
സ്വകാര്യമേഖല
Traded asബി.എസ്.ഇ.: 500010
എൻ.എസ്.ഇ.HDFC
വ്യവസായംഭവന വായ്പ
സ്ഥാപിതം1977
ആസ്ഥാനംമുംബൈ, ഇന്ത്യ
പ്രധാന വ്യക്തി
ദീപക് പരേഖ്
വരുമാനം11,360.83 കോടി (US$1.8 billion) [1]
ജീവനക്കാരുടെ എണ്ണം
1,505
വെബ്സൈറ്റ്www.hdfc.com

1977ൽ ഹസ്മുഖ് പരേഖ് ആണ് ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിച്ചത്. ദീപക് പരേഖ് ആണ് ഇപ്പോഴത്തെ ചെയർമാൻ.

എച്ച് ഡി എഫ് സി ബാങ്ക് ഇന്ത്യയിലെ പുതു തലമുറ സ്വകാര്യ മേഖല ബാങ്കുകളിൽ രണ്ടാം സ്ഥാനം വഹിക്കുന്നു.

318 ശാഖകൾ എച്ച്.ഡി.എഫ്.സിയുടെ വിതരണശൃംഖലയിൽ ഉണ്ട്. ഇതിൽ എച്ച്.ഡി.എഫ്.സിയുടെ വിതരണ കമ്പനിയായ എച്ച്.ഡി.എഫ്.സി സെയിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 77 ശാഖകളും ഉൾപ്പെടുന്നു.

  1. http://www.bseindia.com/bseplus/StockReach/AdvanceStockReach.aspx?scripcode=500010

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക