സീസിയം സയനൈഡ്

രാസസം‌യുക്തം

ഹൈഡ്രജൻ സയനൈഡിന്റെ സീസിയം ലവണമാണ് സീസിയം സയനൈഡ്. ( രാസസൂത്രം : CsCN). ജലത്തിൽ എളുപ്പത്തിൽ ലയിക്കുന്ന വെളുത്ത ഖരപദാർത്ഥമാണിത്. ഇത്, ബദാമിനെ അനുസ്മരിപ്പിക്കുന്ന ഗന്ധവും പഞ്ചസാരയ്ക്ക് സമാനമായ പരലുകൾ ഉള്ളതുമാണ്. പൊട്ടാസ്യം സയനൈഡിന് സമാനമായ രാസഗുണങ്ങളുള്ള സിസിയം സയനൈഡിന് വളരെക്കൂടുതൽ വിഷാംശമുണ്ട്.

Caesium cyanide
Names
IUPAC name
Caesium cyanide
Identifiers
3D model (JSmol)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White solid
Hazards
Main hazards Extremely toxic
Lethal dose or concentration (LD, LC):
5 mg/kg[1]
Related compounds
Other cations Lithium cyanide
Sodium cyanide
Potassium cyanide
Rubidium cyanide
Ammonium cyanide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).

ഉത്പാദനം

തിരുത്തുക

ഹൈഡ്രജൻ സയനൈഡ് സിസിയം ഹൈഡ്രോക്സൈഡുമായി പ്രതിപ്രവർത്തിച്ച് സീസിയം സയനൈഡും ജലവും ഉണ്ടാകുന്നു: [2]

HCN + CsOH CsCN + H2O.
  1. Bernard Martel. Chemical Risk Analysis: A Practical Handbook. Kogan, 2004, page 361. ISBN 1-903996-65-1.
  2. "化工辭典 氰化铯". Archived from the original on 2016-03-04. Retrieved 2021-04-22.
"https://ml.wikipedia.org/w/index.php?title=സീസിയം_സയനൈഡ്&oldid=4011308" എന്ന താളിൽനിന്ന് ശേഖരിച്ചത്