ബോഡിഗാർഡ് (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ ആണ്‌ ബോഡി ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ.ബോഡി ഗാർഡ് ഒരു പ്രണയ, തമാശ ചിത്രം അണ്. 2010-ലെ ഹിറ്റ് ചിത്രം ആയി മാറിയ ഈ ചിത്രം ഹിന്ദി, തമിഴ് എന്നി ഭാഷകളിൽ പുനർനിർമ്മിക്കപ്പെട്ടു.

ബോഡി ഗാർഡ്
സംവിധാനംസിദ്ദിഖ്
രചനസിദ്ദിഖ്
അഭിനേതാക്കൾദിലീപ്
നയൻതാര
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംഎസ്. കുമാർ ISC
സ്റ്റുഡിയോജോണി സാഗരിഗ ഫിലിം കമ്പനി
വിതരണംജോണി സാഗരിഗ ഫിലിം കമ്പനി
റിലീസിങ് തീയതിജനുവരി 23, 2010
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാപാത്രങ്ങൾതിരുത്തുക

കഥാപാത്രം നടൻ
ജയകൃഷ്ണൻ ദിലീപ്
അമ്മു നയൻ താര
സേതുലക്ഷ്മി മിത്ര കുര്യൻ
അശോകൻ ത്യാഗരാജൻ
മിനി സീനത്ത്
നീലാംബരൻ ഹരിശ്രീ അശോകൻ

സംഗീതംതിരുത്തുക

ഔസേപ്പച്ചൻ

അന്യഭാഷകളിൽതിരുത്തുക

വർഷം പേര് ഭാഷ അഭിനേതാക്കൾ സംവിധാനം
2011 കാവലൻ തമിഴ് വിജയ്, അസിൻ, രാജ്കിരൺ, മിത്ര കുര്യൻ സിദ്ദിഖ്
2011 ബോഡിഗാർഡ് ഹിന്ദി സൽമാൻ ഖാൻ, കരീന കപൂർ, രാജ് ബബ്ബർ, ഹസേൽ കീച്ച്, സിദ്ദിഖ്
2011 ബോഡിഗാർഡ് കന്നഡ ജഗീഷ്, ഡെയ്സി ഷാ, ഗുരുടട്ട്, സ്പൂർത്തി സുരേഷ് Isaiah Gama
2012 ബോഡിഗാർഡ് തെലുങ്ക് വെങ്കഡേഷ്, തൃഷ കൃഷ്ണൻ, പ്രകാശ് രാജ്, സലോണി അശ്വിനി ഗോപിച്ചന്ത് മലിനേനി

വീട്ടിൽ ഇരുന്നു കാണാൻതിരുത്തുക

മോസ്ർബെയർ ഡിവിഡി, സൂപ്പർ ഡിവിഡി, വിസിഡി രൂപങ്ങളിൽ സിനിമ റിലീസ് ചെയ്തു