സാർ ബോംബ
സോവിയറ്റ് യൂണിയൻ ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ആണവായുധമായിരുന്നു പാശ്ചാത്യ രാജ്യങ്ങളിൽ സാർ ബോംബ (Russian: Царь-бо́мба, tr. Tsar'-bómba, റഷ്യൻ ഉച്ചാരണം: [t͡sarʲ ˈbombə]) എന്ന പേരിലറിയപ്പെടുന്ന സോവിയറ്റ് ആർഡിഎസ്-220 ഹൈഡ്രജൻ ബോംബ് (code name Ivan[3] or Vanya). കണക്കുകൂട്ടൽ തത്ത്വങ്ങളുടെയും മൾട്ടി-സ്റ്റേജ് തെർമോ ന്യൂക്ലിയർ ആയുധ രൂപകൽപ്പനകളുടെയും പരീക്ഷണാത്മക പരിശോധനയായി 1961 ഒക്ടോബർ 30 ന് ഈ ആണവായുധം പരീക്ഷിക്കുകയും ഇതുവരെ പൊട്ടിത്തെറിച്ചതിൽ വച്ച് ഏറ്റവും ശക്തമായ സ്ഫോടകവസ്തുവായി ഇത് തുടരുകയും ചെയ്യുന്നു. 1960-ലെ യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിലെ സമ്മേളനത്തിൽ [4] [5]യുണൈറ്റഡ് സ്റ്റേറ്റ്സിനെ ഒരു കുസ്മാ'സ് മദറിനെ കാണിച്ചുതരാം ("ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതരാം" എന്നതിലേക്ക് വിവർത്തനം ചെയ്യുന്ന ഒരു ഭാഷാശൈലി) എന്ന് പ്രഥമ സെക്രട്ടറി നികിത ക്രൂഷ്ച്ചേവ് നടത്തിയ വാഗ്ദാനത്തെ പരാമർശിച്ചു കൊണ്ടായിരിക്കാം ഇതിനെ കുസ്മാ'സ് മദർ (Kuzma's mother) (Russian: Ку́зькина ма́ть, tr. Kúz'kina mát, റഷ്യൻ ഉച്ചാരണം: [ˈkusʲkʲɪnə ˈmatʲ]),[6] എന്നും വിളിക്കുന്നു.
Tsar Bomba | |
---|---|
തരം | Thermonuclear weapon |
ഉത്ഭവ സ്ഥലം | Soviet Union |
നിർമാണ ചരിത്രം | |
ഡിസൈനർ | Yulii Borisovich Khariton, Andrei Sakharov, Victor Adamsky, Yuri Babayev, Yuri Smirnov, Yuri Trutnev, and Yakov Zel'dovich. |
നിർമ്മാതാവ് | Soviet Union |
നിർമ്മിച്ച എണ്ണം | 1 |
പ്രത്യേകതകൾ | |
ഭാരം | 27,000 കി.ഗ്രാം (60,000 lb) |
നീളം | 8 മീ (26 അടി)[1] |
വ്യാസം | 2.1 മീ (6.9 അടി) |
Blast yield | 50 megatons of TNT (210 PJ; 2.33 kg mass equivalent)[2] |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Tsar Bomba". Atomic Heritage Foundation. Retrieved 29 July 2016.
- ↑ "Big Ivan, The "Tsar Bomba"(King of Bombs)".
- ↑ "Смотрины "Кузькиной матери". Как СССР сделал и взорвал "Царь-бомбу"". 2014-10-29., Russian
- ↑ "Prominent Russians: Nikita Khrushchev". Russia Today. Retrieved 29 July 2016.
- ↑ Nikita Khrushchev. Sergei Khrushchev, ed. Memoirs of Nikita Khrushchev, Volume 3: Statesman (1953–1964). University Park, PA: The Pennsylvania State University Press. p. 292.
- ↑ Viktor Suvorov, Kuz'kina Mat'. A Chronicle of Great Decade, Dedicated to 50 years of Caribbean Crisis (Russian: Кузькина мать: Хроника великого десятилетия), Moscow, 2011, ISBN 978-5-98124-561-9