ആന്ദ്രെ സാഖറഫ്

(Andrei Sakharov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോവിയറ്റ് വിമതനും, മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ് എന്ന ആന്ദ്രെ സാഖറഫ്.(ജ:മേയ് 21, 1921 – ഡിസം: 14, 1989). സോവിയറ്റ് യൂണിയന്റെ ആണവായുധ പരീക്ഷണപദ്ധതികൾക്ക് നേതൃത്വം നൽകുന്നതിൽ ആണവശാസ്ത്രജ്ഞനായ സാഖറഫ് പ്രധാനപങ്കു വഹിച്ചിരുന്നു.

ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ്
ആന്ദ്രെ സാഖറഫ്
ജനനം
ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ്

(1921-05-21)മേയ് 21, 1921
മോസ്കോ, സോവിയറ്റ് യൂണിയൻ
മരണംഡിസംബർ 14, 1989(1989-12-14) (പ്രായം 68)
മോസ്കോ, സോവിയറ്റ് യൂണിയൻ
പൗരത്വംസോവിയറ്റ് യൂണിയൻ
കലാലയം
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംന്യൂക്ലിയർ ഫിസിക്സ്

1975 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സാഖറഫിനു നൽകപ്പെട്ടു.[1]

പുറംകണ്ണികൾ

തിരുത്തുക
  • Andrei Sakharov profile on the Sakharov Prize Network Website.
  • Andrei Sakharov //New dictionary of scientific biography / Noretta Koertge, ed. Detroit : Charles Scribner's Sons/Thomson Gale, 2008. Archived 2019-02-15 at the Wayback Machine.
  • The Andrei Sakharov Archives Archived 2011-11-21 at the Wayback Machine. at the Houghton Library.
  • "Faces of Resistance in the USSR, The Andrei Sakharov Archives Homepage (archived webpage)". Brandeis University. Archived from the original on January 20, 2003. Retrieved April 17, 2006.
  1. "Biography, by American Institute of Physics". Archived from the original on 2015-12-29. Retrieved 2014-02-02.
"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_സാഖറഫ്&oldid=3795205" എന്ന താളിൽനിന്ന് ശേഖരിച്ചത്