ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവായിരുന്നു നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്. (ഏപ്രിൽ 15 [O.S. ഏപ്രിൽ 3] 1894, – സെപ്തം:11, 1971). സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരുത്തുന്നതിലും, റഷ്യൻ ബഹിരാകാശ ഗവേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിലും, പുതിയ രാഷ്ട്രീയപരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിലും ക്രൂഷ്ച്ചേഫ് പ്രധാനപങ്കാണ് വഹിച്ചത്.

നികിത ക്രൂഷ്ചേവ്
Nikita Khrushchev
Никита Хрущёв
A portrait shot of an older, bald man with bifocal glasses. He is wearing a blazer over a collared shirt and tie. In his hands, he is holding a set of papers.
First Secretary of the Communist Party of the Soviet Union
ഓഫീസിൽ
1953 സെപ്റ്റംബർ 14 – 1964 ഒക്ടോബർ 14
രാഷ്ട്രപതി
Premier
മുൻഗാമിജോസഫ് സ്റ്റാലിൻ
പിൻഗാമിLeonid Brezhnev
Chairman of the Council of Ministers of the Soviet Union
ഓഫീസിൽ
1958 മാർച്ച് 27 – 1964 ഒക്ടോബർ 14
First Deputies
മുൻഗാമിNikolai Bulganin
പിൻഗാമിAlexei Kosygin
Chairman of the Bureau of the Central Committee of the Russian SFSR
ഓഫീസിൽ
1956 ഫെബ്രുവരി 27 – 1964 നവംബർ 16
DeputyAndrei Kirilenko
മുൻഗാമിPosition created
പിൻഗാമിLeonid Brezhnev
Full member of the Presidium
ഓഫീസിൽ
1939 മാർച്ച് 22 – 1964 നവംബർ 16
Member of the Secretariat
ഓഫീസിൽ
1949 ഡിസംബർ 16  – 1964 ഒക്ടോബർ 14
Member of the Orgburo
ഓഫീസിൽ
1949 ഡിസംബർ 16 – 1952 ഒക്ടോബർ 14
Candidate member of the Politburo
ഓഫീസിൽ
1938 ജനുവരി 18 – 1939 മാർച്ച് 22
വ്യക്തിഗത വിവരങ്ങൾ
ജനനം250px
(1894-04-15)ഏപ്രിൽ 15, 1894
Kalinovka, Dmitriyevsky Uyezd, Kursk Governorate, Russian Empire
മരണംസെപ്റ്റംബർ 11, 1971(1971-09-11) (പ്രായം 77)
മോസ്കോ, Russian SFSR, സോവിയറ്റ് യൂണിയൻ
അന്ത്യവിശ്രമം250px
ദേശീയതസോവിയറ്റ്
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി സോവിയറ്റ് യൂണിയൻ
പങ്കാളികൾ
  • Yefrosinia Khrushcheva (1916–1919, died)
  • Marusia Khrushcheva (1922, separated)
  • Nina Khrushcheva (1923–1971, survived as widow)
മാതാപിതാക്കൾ
  • 250px
ഒപ്പ്A scrawled "Н Хрущёв"

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നികിത_ക്രൂഷ്ച്ചേവ്&oldid=3398738" എന്ന താളിൽനിന്ന് ശേഖരിച്ചത്