സാൻവിച്ച് (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(സാൻവിച്ച് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


നവാഗതനായ എം.എസ്. മനു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി 2011 ഒക്ടോബർ 14-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സാൻവിച്ച്. റിച്ച പനായ്, അനന്യ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. രതീഷ് സുകുമാരനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

സാൻവിച്ച്
പോസ്റ്റർ
സംവിധാനംഎം.എസ്. മനു
നിർമ്മാണംഎം.സി. അരുൺ
സുധീപ് കാരാട്ട്
രചനരതീഷ് സുകുമാരൻ
അഭിനേതാക്കൾ
സംഗീതംജയൻ പിഷാരടി
ഗാനരചനമുരുകൻ കാട്ടാക്കട
സ്മിത പിഷാരടി
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംഡോൺമാക്സ്
സ്റ്റുഡിയോലൈൻ ഓഫ് കളേഴ്സ്
വിതരണംരജപുത്ര റിലീസ്
റിലീസിങ് തീയതി2011 ഒക്ടോബർ 14
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം144 മിനിറ്റ്

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജയൻ പിഷാരടി. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "പനിനീർ ചെമ്പകങ്ങൾ"  സ്മിത പിഷാരടിമധു ബാലകൃഷ്ണൻ 4:32
2. "ധും ധും തകധിമി തോം"  മുരുകൻ കാട്ടാക്കടമധു ബാലകൃഷ്ണൻ 4:02
3. "കൊമ്പുള്ള മാനേ"  മുരുകൻ കാട്ടാക്കടഎം.ജി. ശ്രീകുമാർ, ജ്യോത്സന 4:22
4. "വമ്പുള്ള മാനേ"  മുരുകൻ കാട്ടാക്കടഎം.ജി. ശ്രീകുമാർ  

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സാൻവിച്ച്_(ചലച്ചിത്രം)&oldid=1717217" എന്ന താളിൽനിന്ന് ശേഖരിച്ചത്