സംവാദം:ഹമീദ് ചേന്ദമംഗല്ലൂർ

(സംവാദം:ഹമീദ് ചേന്നമംഗലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിമർശനങ്ങൾ എന്ന ഉപതലക്കെട്ടിൽ അവസാനമായി പറഞ്ഞ വിമർശനത്തിന്‌ ആധാരമായി കൊടുത്ത അവലംബം നീക്കം ചെയ്തിരിക്കുന്നല്ലോ ?.--Vicharam 13:51, 11 ജൂൺ 2009 (UTC)Reply

കൃതികൾ

തിരുത്തുക

തെരഞ്ഞെടുത്ത കൃതികൾ എന്ന തലക്കെട്ടിനു താഴെ എഴുതിയിട്ടുള്ള മലയാളം വാരികയിലെ ലേഖനങ്ങളിലേക്കുള്ള കണ്ണികൾ ആവശ്യമില്ലെന്നു തോന്നുന്നു. --Anoopan| അനൂപൻ 11:29, 14 ജൂൺ 2009 (UTC)Reply

തെളിവ്

തിരുത്തുക

ഓടുവിലെ വിമർശനത്തിന്‌ തെളിവ് ചേർത്തു.മുമ്പ് ഈ വിമർശനത്തിന്‌ തെളിവ് കൊടുത്തപ്പോൾ ലിങ്ക് കൊടുത്തിരുന്നു.ഷൽജന്റെ file collection ലേക്കുള്ളതായതിനാലാവം അതു നീക്കം ചെയ്തിട്ടുണ്ടാവുക.ഏതായലും ഇപ്പോ ലിങ്ക് ഒഴിവാക്കിയിട്ടുണ്ട്.--Vicharam 08:54, 20 ജൂൺ 2009 (UTC)Reply

ലേഖനങ്ങൾ

തിരുത്തുക

ലേഖനങ്ങൾ എന്ന ഭാഗം നീക്കം ചെയ്തിരിക്കുന്നു, ആവശ്യമെങ്കിൽ പുറം കണ്ണികൾ എന്ന ഭാഗത്തെ എല്ലാം ഇൻഡക്സ് ചെയ്യപ്പെട്ടിരിക്കുന്ന കുറച്ച് കണ്ണികൾ മാത്രം നൽകുക. --ജുനൈദ് | Junaid (സം‌വാദം) 06:37, 24 ഫെബ്രുവരി 2010 (UTC)Reply

വിമർശനം,മറുപടി

തിരുത്തുക

ഹമീദ് ചേന്ദമംഗലൂരിനെ കുറിച്ചുള്ള വിക്കിപീഡിയ താളിലെ വിമർശനത്തിനു ഹമീദ് ചേന്ദമംഗലൂരിന്റെ തന്നെ മറുപടിയും ചേർത്തിരിക്കുന്നു. അപ്പോ മുന്നാം കക്ഷി ഉറവിടം എന്നത് ഇവിടെ ഹമീദ് ആകുന്നത് വിക്കിനിയമത്തിനു എതിരല്ലേ--ഉപ്പേരിക്കുരുള 01:41, 29 മേയ് 2010 (UTC)Reply

പുസ്തക കണ്ണികൾ

തിരുത്തുക

പുസ്തകങ്ങൾക്ക് വേണ്ടി നൽകിയിട്ടുള്ള മറ്റ് സൈറ്റുകളിലേക്കുള്ള കണ്ണികൾ നീക്കം ചെയ്തിരിക്കുന്നു. ലേഖനത്തിലെ ഉള്ളടക്കത്തിനിടയിൽ പുറത്തേക്ക് കണ്ണികൾ നൽകാതിരിക്കുക. വിക്കിപീഡിയ ഏതെങ്കിലും ഉല്പന്നങ്ങൾ പ്രൊമോട്ട് ചെയ്യാനുള്ള ഇടമല്ല. --ജുനൈദ് | Junaid (സം‌വാദം) 13:11, 16 ജൂൺ 2010 (UTC)Reply

അപ്രസക്തം

തിരുത്തുക

വിമർശങ്ങൾക്കുള്ള മറുപടി എന്നതിനു താഴെ ഒടുവിലായി നൽകിയിരിക്കുന്ന മാതൃഭൂമി ദിനപ്പത്രത്തിൽ ഹമീദ് ചേന്നംഗലൂർ തന്നെ എഴുതിയ ലേഖനത്തിൽ നിന്നുള്ള വരികൾ ഈ താളിൽ അപ്രസക്തമാണെന്ന് തോന്നുന്നു.--വിചാരം 18:10, 17 ജൂൺ 2010 (UTC)Reply

അവലംബങ്ങൾ

തിരുത്തുക

അവലംബമായി ചേർത്തിരിക്കുന്ന കണ്ണികൾ പലതും പ്രവർത്തിക്കുന്നേയില്ലാത്തതാണ്--Vinayaraj (സംവാദം) 14:03, 23 ജനുവരി 2013 (UTC)Reply

അവലംബ കണ്ണികൾ പ്രവർത്തിക്കുന്നത് നിർത്തിയാൽ അവലംബം നീക്കാതെ കണ്ണികൾ മാത്രം ഒഴിവാക്കുക -- റസിമാൻ ടി വി 14:11, 23 ജനുവരി 2013 (UTC)Reply
"ഹമീദ് ചേന്ദമംഗല്ലൂർ" താളിലേക്ക് മടങ്ങുക.