സംവാദം:സത്യേന്ദ്രൻ
Latest comment: 4 വർഷം മുമ്പ് by Vijayanrajapuram
സത്യേന്ദ്രൻ എന്ന വ്യക്തിത്വത്തെക്കുറിച്ചെഴുതിയതിന് അവലംബമായി നൽകിയ [[1] ഇവിടെ പ്രതിപാദിക്കുന്നത് വാർത്താ അവതാരകനായ ഗോപനെക്കുറിച്ചാണ്. സത്യേന്ദ്രൻ എന്ന പേര് ഇടയിൽക്കയറി വരുന്നു എന്ന് മാത്രം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:25, 14 ജൂൺ 2020 (UTC)
- മെറ്റാഡാറ്റയില്ലാത്ത [2] ചിത്രം കൂടി പരിശോധിക്കേണ്ടതായിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:39, 15 ജൂൺ 2020 (UTC)
- @Dpradeepkumar: താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. Adithyak1997 (സംവാദം) 17:03, 17 ജൂൺ 2020 (UTC)
- @Dpradeepkumar: , ഈ ലേഖനം നിലനിൽക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, അവലംബം തികച്ചും ദരിദ്രമാണ് എന്ന് മനസ്സിലാക്കുമല്ലോ?. ഇവിടെ, ചെങ്കുട്ടുവൻ സൂചിപ്പിച്ച പേരിന്റെ വ്യത്യാസം കൂടി പരിഗണിക്കാമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:33, 18 ജൂൺ 2020 (UTC)