1985 മുതൽ മാദ്ധ്യമ പ്രവർത്തകനാണ്. മാതൃഭൂമി, കേരള കൗമുദി, ദി ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് എന്നിവയിൽ പ്രവർത്തിച്ചു. 1992 മുതൽ ആകാശവാണിയിൽ. കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളിലും പ്രവർത്തിച്ചു. 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2006 മുതൽ ബ്ലോഗറാണ്.

താല്പര്യമുളള മേഖലകൾതിരുത്തുക

  • ജീവചരിത്രം
  • രാഷ്ട്രീയ-സാമൂഹിക ചരിത്രം
  • പരിസ്ഥിതി
  • പ്രക്ഷേപണം
  • മാധ്യമ പഠനം

ഗവേഷണംതിരുത്തുക

 മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Dpradeepkumar&oldid=3350207" എന്ന താളിൽനിന്ന് ശേഖരിച്ചത്