വെങ്കല യുഗവും അയോ യുഗവും പുതിയ ലേഖനങ്ങളാക്കുന്നതല്ലേ നല്ലത്? പിന്നെ അയോ യുഗം എന്നത് അയൺ ഏജ് ആണോ?--അഭി 11:06, 18 മേയ് 2008 (UTC)Reply

ഇതിൽ ഹിമനദി കാലഘട്ടം എന്നു പറഞ്ഞിരിക്കുന്നത് ഹിമയുഗമാണോ??--പ്രവീൺ:സംവാദം 10:38, 29 മേയ് 2008 (UTC)Reply

അഭിയുടെ ചോദ്യം ഒന്നുകൂടെ ചോദിക്കുന്നു : വെങ്കല യുഗം, അയോ യുഗം എന്നിവ ഈ പേജിലാണോ നൽകേണ്ടത്? -- റസിമാൻ ടി വി 16:18, 13 ഓഗസ്റ്റ് 2009 (UTC)Reply

Bronze Age ആണോ വെങ്കല യുഗം ? Iron Age അയോ യുഗം ? --എഴുത്തുകാരി സം‌വദിക്കൂ‍ 05:24, 10 ഒക്ടോബർ 2009 (UTC)Reply
ബ്രോൺസ് വെങ്കലം തന്നെ.. അയോയുടെ കാര്യം സംശയമുണ്ട് എന്നാലും ലേഖനത്തിൽ ഇരുമ്പുയുഗത്തെത്തന്നെയാണ് സൂചിപ്പിച്ചിരിക്കുന്നത്. --Vssun 12:10, 10 ഒക്ടോബർ 2009 (UTC)Reply

ഇരുമ്പുയുഗത്തെ ഇങ്ങോട്ട് തിരിച്ചുവിട്ടിരിക്കുന്നുവല്ലോ, ശിലായുഗവും ഇരുമ്പുയുഗവും വേറെയല്ലേ? ശിലായുഗം->ചെമ്പുയുഗം->വെങ്കലയുഗം->ഇരുമ്പുയുഗം എന്നിങ്ങനെയല്ലേ? --ജുനൈദ് | Junaid (സം‌വാദം) 08:44, 3 ജനുവരി 2010 (UTC)Reply

ഈ ലേഖനത്തിലുള്ള അയോയുഗം എന്ന ഭാഗമാണ്‌ വിക്കിയിൽ ഇരുമ്പുയുഗത്തെപ്പറ്റി ആകെയുള്ളത്. അതാകും തിരിച്ചുവിട്ടത് -- റസിമാൻ ടി വി 08:45, 3 ജനുവരി 2010 (UTC)Reply
ശിലായുഗത്തിൽപ്പെട്ടതല്ല വെങ്കലയുഗവും ഇരുമ്പുയുഗവും രണ്ടിനും വേറെ താളുകൾ ആവശ്യമാണ്‌. ഇവ രണ്ടും ശിലായുഗത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണവരാനിടയാക്കും --ജുനൈദ് | Junaid (സം‌വാദം) 08:55, 3 ജനുവരി 2010 (UTC)Reply

ശിലായുഗത്തിനു ഇരുമ്പു യുഗത്തിന്റെ തിരിച്ചുവിടൽ എന്തായാലും തെറ്റാണ് --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 09:20, 6 ഒക്ടോബർ 2010 (UTC)Reply

തെറ്റായ തിരിച്ചുവിടൽ ഒഴിവാക്കിയിട്ടുണ്ട്. --Vssun (സുനിൽ) 14:42, 8 ഒക്ടോബർ 2010 (UTC)Reply

അവലംബം

തിരുത്തുക

അവലംബം ചെർതിടുണ്ട് ഇനി ഫലകം നീകം ചെയാം എന്ന് കരുതുന്നു -- Irvin calicut ഇർവിൻ കാലിക്കറ്റ് 20:14, 14 മാർച്ച് 2011 (UTC)Reply

ഈ ലേഖനത്തിലെ വിവരങ്ങൾക്ക് അടിസ്ഥാനമായ അവലംബങ്ങൾ തന്നെയാണോ? --Vssun (സുനിൽ) 11:08, 15 മാർച്ച് 2011 (UTC)Reply

അതെ ... ടാഗ് ചെയാം കുറച്ചു സാവകാശം തരണം -- Irvin calicut ഇർവിൻ കാലിക്കറ്റ് 14:29, 15 മാർച്ച് 2011 (UTC)Reply

 Y ചെയ്തു--Vssun (സുനിൽ) 17:08, 15 മാർച്ച് 2011 (UTC)Reply

  -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:24, 15 മാർച്ച് 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ശിലായുഗം&oldid=4026414" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശിലായുഗം" താളിലേക്ക് മടങ്ങുക.