കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി.

  • കളളവണ്ടി
  • എടുത്തുചാടി
  • തൂലികാനാമം=അപരനാമം

ഇതൊക്കെ ഇങ്ങനത്തന്നെ ആണോ? --ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 16:31, 29 ഒക്ടോബർ 2008 (UTC)Reply

ബേപ്പൂർ സുൽത്താൻ എന്നത് ബഷീറിന്റെ അപരനാമം എന്നതല്ലേ ശരി? തൂലികാനാമമായി അത് എവിടെയും കണ്ടതായി എന്റെ അറിവിലില്ല Razimantv 14:45, 5 ഫെബ്രുവരി 2009 (UTC)Reply

ബഷീറിന്റെ തൂലികാനാമം വൈക്കം മുഹമ്മദ് ബഷീർ എന്നു തന്നെയാണ്--സുഹൈറലി 04:54, 15 ജൂലൈ 2011 (UTC)Reply

ജനന തീയതി

തിരുത്തുക

1908-ജനുവരി-19 എന്നാണ് ഡി സി ബുക്സിന്റെ എല്ലാ ബഷീർ ഗ്രന്ഥങ്ങളിലും പറയുന്നത്. കൂടുതൽ വിശ്വസനീയമായ അവലംബം ആയി ഇതു തോന്നുന്നതിനാൽ തിരുത്തുന്നു. പ്രതീഷ് ‌|pratheesh 06:10, 24 ഏപ്രിൽ 2010 (UTC)Reply

ലേഖനങ്ങളിലെ തിയ്യതികൾ തെറ്റായി തിരുത്തുന്ന ഒരു ഐ.പി. നടത്തിയതാണാ തിരുത്ത്. മറ്റ് ലേഖനങ്ങളിൽ ഐ.പി. നടത്തിയ കുറേ തിരുത്തലുകൾ പൂർവ്വഃസ്ഥിതിയിലാക്കിയിരുന്നു, ശ്രദ്ധയിൽപ്പെടാതെ പോയതിൽപ്പെട്ടതാണിത്. --ജുനൈദ് | Junaid (സം‌വാദം) 06:18, 24 ഏപ്രിൽ 2010 (UTC)Reply

ഈ ഐപിയെ ബ്ലൊക്ക് ചെയ്യുന്നതാവും നല്ലതു്. ചെറു തിരുത്തലുകൾ വരുത്തി ലേഖനം മെച്ചപ്പെടുത്തുകയാണെന്ന വ്യാജേന നശീകരണപ്രവർത്തനം നടത്തുകയാണെന്ന് തോന്നുന്നു. --ഷിജു അലക്സ് 06:20, 24 ഏപ്രിൽ 2010 (UTC)Reply

എന്നാൽ ഇംഗ്ലീഷ് വിക്കിയും 21-ജനുവരി ആണു കൊടുത്തിരിക്കുന്നത്. അവലംബം ആണു പ്രശ്നമുണ്ടാക്കുന്നതു് എന്നു തൊന്നുന്നുപ്രതീഷ് ‌|pratheesh 07:51, 24 ഏപ്രിൽ 2010 (UTC)Reply

ബഷീറിന്റെ ജന്മദിനത്തെപ്പറ്റി എൻ.എസ്. മാധവൻ എഴുതിയത് ഇവിടെ കാണാം.അവിടെയും ജന്മദിനത്തിലെ വ്യത്യാസങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. --അനൂപ് | Anoop (സംവാദം) 10:35, 28 ഡിസംബർ 2011 (UTC)Reply

ബേപ്പൂർ സുൽത്താൻ

തിരുത്തുക

ഈ പേര് ആരാണ് വിശേഷിപ്പിച്ചത്? — ഈ തിരുത്തൽ നടത്തിയത് Zuhairali (സംവാദംസംഭാവനകൾ)

വർഗ്ഗങ്ങൾ

തിരുത്തുക

ഈ ലേഖനത്തോടൊപ്പം നൽകിയിരിക്കുന്ന ഉള്ളടക്കം മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ , ശൈലി മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ, ലേഖനസംവിധാനം മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ, അവലംബവും കണ്ണികളും മെച്ചപ്പെടുത്തേണ്ട ലേഖനങ്ങൾ, സംശയാവഹമായ ഉള്ളടത്തോട് കൂടിയ ലേഖനങ്ങൾ, തുടക്കം മാത്രമുള്ള ലേഖനങ്ങൾ എന്നീ വർഗ്ഗങ്ങളിൽ എത്രയെണ്ണം ഇപ്പോൾ പ്രസക്തമാണ്? ഒരു വൃത്തിയാക്കൽ ആവശ്യമാണെന്ന് തോന്നുന്നു. --Johnchacks 03:08, 5 ജൂലൈ 2011 (UTC)Reply

ഈ വർഗ്ഗങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നുള്ള വിശ്വാസത്തിൽ അവ നീക്കം ചെയ്യുകയാണ്. - Johnchacks 05:22, 16 ജൂലൈ 2011 (UTC)Reply

--കുമാർ വൈക്കം (സംവാദം) 08:58, 17 നവംബർ 2013 (UTC)Reply

സ്മാരകം പണിയേണ്ടതല്ലേ...?

തിരുത്തുക

കഥ എഴുതിയ ബേപ്പൂർ കുടുംബവീട്ടിലെ മണ്ണിൽ സ്മാരകം പണിയേണ്ടതല്ലേ...? അഭിനാഷ് തുണ്ടുമണ്ണിൽ ​

Proposed merge with പ്രേം പാറ്റ

തിരുത്തുക

ഒറ്റയ്ക്ക് നിൽക്കാനുള്ള ശ്രദ്ധേയത ലേഖനത്തിന്റെ വിവരണത്തിൽ നിന്ന് ലഭ്യമല്ല. KG (കിരൺ) 16:23, 18 സെപ്റ്റംബർ 2020 (UTC)Reply

"വൈക്കം മുഹമ്മദ് ബഷീർ" താളിലേക്ക് മടങ്ങുക.