ഇതും ഗൂഗ്ലിയപ്പൊ കിട്ടിയ ഒരു റിസൾട്ട് ആണ് en:Erionota thrax. ശാസ്ത്രനാമത്തിൽ ചെറിയ മാറ്റമുണ്ട്.--മനോജ്‌ .കെ (സംവാദം) 12:40, 26 നവംബർ 2013 (UTC)Reply

പകർപ്പ്

തിരുത്തുക

അവലംബമായി നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും (http://www.mathrubhumi.com/story.php?id=409333] പകർത്തിയ ലേഖനം മാറ്റിയെഴുതുകയോ നീക്കം ചെയ്യുകയോ ആകാവുന്നതാണ്.--Roshan (സംവാദം) 14:01, 26 നവംബർ 2013 (UTC)Reply

ഇതു വായിച്ചില്ലേ - https://groups.google.com/forum/#!topic/butterflyindia/nU4CthWX_2Y, http://www.ifoundbutterflies.org/293-Erionota/Erionota-torus, മാതൃഭൂമി ഇവിടുന്നു പകർത്തിയ ആയിരിക്കും. സന്ദീപ് എൻ ദാസ് (സംവാദം) 00:02, 27 നവംബർ 2013 (UTC)Reply

ഇൻഫോബോക്സിലെ വിവരവും ലേഖനത്തിലെ വിവരവും ശാസ്ത്രനാമവും ചിത്രവുമായി ബന്ധമില്ലല്ലോ. മാതൃഭൂമിയിൽ പറയുന്നത്, ടോറസ് എന്നാണ്. അപ്പോഴെങ്ങനെ തറാക്സ് എന്നാകും. പരിശോധിക്കുക.--117.218.66.74 08:59, 27 നവംബർ 2013 (UTC)Reply

ശാസ്ത്രനാമത്തിൽ ആശയക്കുഴപ്പമുണ്ട്.ടോറസും തറാക്സും ഉള്ളതായി കാണുന്നു.--മനോജ്‌ .കെ (സംവാദം) 10:20, 27 നവംബർ 2013 (UTC)Reply
SD നീക്കി. ശസ്ത്രനാമം മാതൃഭൂമിയിൽ പറഞ്ഞവിധം ആക്കി.--റോജി പാലാ (സംവാദം) 13:17, 28 നവംബർ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:വാഴച്ചെങ്കണ്ണി&oldid=4010221" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വാഴച്ചെങ്കണ്ണി" താളിലേക്ക് മടങ്ങുക.