ചേർത്തല താലുക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചയത്തിൽ ജനിച്ചു. ഇപ്പോൽ ലോകത്തെ എറ്റവും വലിയ എണ്ണ കമ്പനി ആയ സ്ലംബർജെയുടെ വെസ്റ്റേൺജീകോയിൽ Seismic Engineer ആയി ജോലി ചെയ്യുന്നു.

വിജ്ഞാനം മാതൃഭാഷയിൽ എന്ന ആഗ്രഹത്തിൽ പ്രവർത്തിക്കുന്നു.

കാഴ്ചപ്പാട്
ഈ ഉപയോക്താവ് ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു .
ഈ ഉപയോക്താവിന്റെ നാട് ആലപ്പുഴ ജില്ലയിലെ ചേർത്തല പ്രദേശമാണ് .


ഞാനും വിക്കിയും
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
വിക്കിജ്വരം ബാധിച്ച വ്യക്തി
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
14 വർഷം, 10 മാസം  14 ദിവസം ആയി പ്രവർത്തിക്കുന്നു.



ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


സാമൂഹികം
ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
നൈപുണ്യൻ
ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു.
വൈദഗ്‌ദ്ധ്യം
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് പ്രൊഫഷണൽ ഇംഗ്ലീഷ് കീബോർഡ് ടൈപ്പിസ്റ്റ് ആണ്.
അനുഭവജ്ഞൻ
C ഈ ഉപയോക്താവ് സി പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തിയാണ്‌.
സി++ ഈ ഉപയോക്താവ് സി++ പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തിയാണ്‌.
ജാവാ ഈ ഉപയോക്താവ് ജാവ പ്രോഗ്രാമിംഗ് അറിയുന്ന വ്യക്തിയാണ്‌.
വ്യക്തിത്വം
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


സ്വഭാവം
വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഈ ഉപയോക്താവ് മദ്യപിക്കാറില്ല
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sandeepndas&oldid=1886619" എന്ന താളിൽനിന്ന് ശേഖരിച്ചത്