സംവാദം:മോയിൻകുട്ടി വൈദ്യർ
മൊഹിയുദ്ദീൻ മാല ആരെഴുതിയതാണ്? --ചള്ളിയാൻ ♫ ♫ 06:36, 18 ജനുവരി 2008 (UTC)
- ചെറിയ ഒരു തർക്കം ഉണ്ടെങ്കിലും പൊതുവിൽ ഉള്ള ധാരണ ഖാദി മുഹമ്മദ് എന്നാണു. തർക്കം ഫത് ഹുൽ മുബീൻ എഴുതിയ അതേ കവി ആണോ എന്നാണ് തോന്നുന്നു. വിശദമായ വിവരങ്ങൾ ഇങ്ങ്ലീഷ് വിക്കിയിൽ മാപ്പിളപ്പാട്ട് പേജിൽ ഉണ്ട് Nmkuttiady 08:25, 6 ഡിസംബർ 2010 (UTC)
ഖാളി മുഹമ്മദ് തന്നെയാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ്. RiyasTAli (സംവാദം) 11:37, 13 മേയ് 2014 (UTC)
വൈദ്യർ
തിരുത്തുകമോയിൻ കുട്ടി വൈദ്യർ മാപ്പിളപ്പാട്ടിനെ വിശേഷിപ്പിച്ചത് എന്തായിരുന്നു..? Unais pk wiki (സംവാദം) 12:42, 20 ജനുവരി 2018 (UTC)
മോയീൻകുട്ടി എന്നതാണു ശരി. Vijith9946956701 (സംവാദം) 12:07, 9 ജൂലൈ 2019 (UTC)
മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി
തിരുത്തുകമഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്ന താൾ ഇതിലേക്ക് ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു. സ്മാരകത്തെക്കുറിച്ച് പ്രത്യേകമൊരു ലേഖനം നിലനിർത്തേണ്ടതുണ്ടോ? കവിയെക്കുറിച്ചുള്ള ലേഖനത്തിൽ പരമർശിക്കാവുന്നതല്ലേയുള്ളൂ?--ജോസഫ് 💬 14:17, 6 ജനുവരി 2021 (UTC)
ഒരു സ്ഥാപനം, അതും ഒരു കലാ അക്കാദമിക്ക് സ്വന്തമായി നിലനിൽപ്പുണ്ടാകേണ്ടതാണ്. ഒരു സ്മാരക പ്രതിമയോ സ്റ്റാമ്പോ ഒന്നുമല്ലല്ലോ. Irshadpp (സംവാദം) 08:53, 7 ജനുവരി 2021 (UTC)
മോയിൻകുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ടുകൾ എത്രയെണ്ണമാണ്? 2409:4073:4E96:6FD4:FD89:5326:C00A:BB08 15:36, 4 ജൂലൈ 2023 (UTC)