സംവാദം:മനസ്സ്
Active discussions
മനസ്സ് അല്ലേ ശരി? --ജേക്കബ് 11:43, 18 ഓഗസ്റ്റ് 2007 (UTC)
- രണ്ട് സ വേണം എന്നതിൽ തർക്കമില്ല. മംഗലാട്ട് ►സന്ദേശങ്ങൾ
- വളരെ നന്ദി. മാറ്റിയിരിക്കുന്നു. --ജേക്കബ് 12:18, 18 ഓഗസ്റ്റ് 2007 (UTC)
ഹൃദയംതിരുത്തുക
ഹൃദയവുമായി കണക്ടു ചെയ്തും പറയാറില്ലെ? --ബ്ലുമാൻഗോ ക2മ 18:36, 16 ജനുവരി 2008 (UTC)
ഒരു സംശയംതിരുത്തുക
ഒന്ന് ശ്രദ്ധിക്കണേ.. മനസ്സ് എന്ന താൾ തുടങ്ങിയത്. 09 ജൂലൈ 2009നും, പക്ഷേ മനസ്സ് എന്ന താളിന്റെ സംവാദം തുടങ്ങിയത് 18 ഓഗസ്റ്റ് 2007നും. എന്താ ഇത് ഇങ്ങനെ? താൾ തുടങ്ങുന്നതിനു മുൻപേ സംവാദം തുടങ്ങുകയോ!!--Subeesh Talk 12:14, 28 ജൂലൈ 2009 (UTC)
- മനസ്സ് എന്ന ലേഖനം ആദ്യം സൃഷ്ടിക്കപ്പെട്ടത് 2006 ഓഗസ്റ്റ് 29-ന് ആണ്. അന്നു മുതൽ 2008 ഒക്ടോബർ 1 വരെ അതു ഒറ്റവരി ലേഖനമായി തുടർന്നു. ഒക്ടോബർ 2-ന് ജ്യോതിസ് എന്ന കാര്യനിർവാഹകൻ ലേഖനം നീക്കം ചെയ്തു.2009 ജൂൺ 15ന് 117.199.6.84 എന്ന ഐ.പി ലേഖനം വീണ്ടും സൃഷ്ടിക്കാൻ ശ്രമിച്ചു. അഭിഷേക് ജേക്കബ് എന്ന കാര്യനിർവാഹകൻ അതു നീക്കം ചെയ്തു. അതിനു ശേഷം 2009 ജൂലൈ 9-ന് തുടങ്ങിയ പതിപ്പാണ് നിലവിലുള്ളത്. ലേഖനം മായ്ച്ചെങ്കിലും സംവാദം താൾ മായ്ക്കാതിരുന്നതിനാലാണ് ഇങ്ങനെ ഒരു പ്രശ്നം അനുഭവപ്പെട്ടത്. --Anoopan| അനൂപൻ 12:35, 28 ജൂലൈ 2009 (UTC)