കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ബ്ലാത്തൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



രക്ഷിക്കൽ

തിരുത്തുക

ശ്രദ്ധേയത

തിരുത്തുക

ജീവിച്ചിരിക്കുന്ന പ്രധാന വ്യക്തികൾ എന്ന വിഭാഗത്തിൽ സംസ്ഥാനവ്യാപകമായെങ്കിലും ശ്രദ്ധേയതയുള്ളവരെ മാത്രം ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. പ്രത്യേകിച്ച് ഒരു ഉപയോക്താവ് സ്വന്തം പേർ അതിൽ എഴുതിച്ചേർക്കുന്നതു് വിക്കിപീഡിയ നയങ്ങൾക്കു് അനുസൃതമല്ലെന്നു് അറിയിക്കട്ടെ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:10, 18 മേയ് 2012 (UTC)Reply

ഈ ലേഖനത്തിലെ ജീവിച്ചിരിക്കുന്ന പ്രധാന വ്യക്തികൾ, മറ്റു പ്രത്യേകതകൾ എന്ന തലക്കെട്ടിനു അടിയിൽ വ്യവസായരംഗം, കലാ സാഹിത്യ രംഗം എന്നീ ഭാഗങ്ങൾ (രമേശൻ ബ്ലാത്തൂർ ഒഴിച്ച്) എന്നിവ നീക്കം ചെയ്യാം എന്നു കരുതുന്നു. --Anoop | അനൂപ് (സംവാദം) 17:36, 26 ഒക്ടോബർ 2012 (UTC)Reply

പ്രധാന തെയ്യങ്ങൾ

തിരുത്തുക

ഈ തലക്കെട്ടിലുള്ള തെയ്യങ്ങൾ ബ്ലാത്തൂരിൽ കെട്ടിയാടുന്നുണ്ടാവാമെങ്കിലും മറ്റിടങ്ങളിലും നടത്തപ്പെടുന്നില്ലേ? ഈ തലക്കെട്ടിലുള്ള വിഭാഗത്തിന് ഈ ലേഖനത്തിൽ പ്രസക്തിയുണ്ടോ? ബ്ലാത്തൂരിൽ മാത്രമായി കെട്ടിയാടപ്പെടുന്നതോ, ബ്ലാത്തൂരിൽ അതിപ്രശസ്തമായതോ ആയതുമാത്രം വിവരണരൂപത്തിൽ ലേഖനത്തിൽ ഉൾപ്പെടുത്തുന്നതല്ലേ നല്ലത്? --Vssun (സംവാദം) 07:15, 27 ഓഗസ്റ്റ് 2012 (UTC)Reply

ഈ തെയ്യങ്ങളൊക്കെ മറ്റു ഭാഗങ്ങളിലും കെട്ടിയാടാറുണ്ട്. അവ ഒഴിവാക്കാം എന്നു കരുതുന്നു. --Anoop | അനൂപ് (സംവാദം) 17:37, 26 ഒക്ടോബർ 2012 (UTC)Reply

ഉടച്ചുവാർക്കൽ

തിരുത്തുക

ഈ ലേഖനം അവലംബമില്ലാതെ സ്വന്തം വിശ്വാസപ്രകാരം കുറേക്കാര്യം എഴുതിയതുപോലെ തോന്നുന്നു. ചരിത്രം, പ്രധാന സംഭവങ്ങൾ, ബ്ലാത്തൂരിൽ ആദ്യം, പ്രധാന വ്യക്തികൾ, ബ്ലാത്തൂരിന്റെ ഭാഗമായി വികസിക്കുന്ന ഗ്രാമങ്ങൾ എന്നിവയെല്ലാം കാര്യമാത്രപ്രസക്തമായി ചുരുക്കണം.--സിദ്ധാർത്ഥൻ (സംവാദം) 02:25, 4 മേയ് 2013 (UTC)Reply

വ്യക്തികളുടെ വിവരണം ആവശ്യമില്ല. ഒഴിവാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 12:59, 4 മേയ് 2013 (UTC)Reply
ബ്ലാത്തൂരിൽ ആദ്യം എന്ന തലക്കെട്ടിൽ വന്ന ഒരു കാര്യത്തിനും അവലംബമില്ലാത്തതിനാൽ പ്രസക്തിയുമില്ല.--സിദ്ധാർത്ഥൻ (സംവാദം) 18:28, 4 മേയ് 2013 (UTC)Reply

ഏഡിറ്റിങ് പ്രശ്നം

തിരുത്തുക

ആമുഖം എഡിറ്റ് ചെയ്യാൻ നോക്കിയെങ്കിലും ഇൻഫോ ബോക്സ് ആണ് ലോഡ് ആവണത്. --Challiovsky Talkies ♫♫ 17:52, 7 ഫെബ്രുവരി 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്ലാത്തൂർ&oldid=2482414" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബ്ലാത്തൂർ" താളിലേക്ക് മടങ്ങുക.