സംവാദം:പ്ലാസ്റ്റിക്
പ്ലാസ്റ്റിക്ക് എന്നതിന് മലയാളം ഉണ്ടോ? --ചള്ളിയാൻ ♫ ♫ 02:40, 8 സെപ്റ്റംബർ 2007 (UTC)
അരക്ക്(Lac), മെഴുക്(Wax)
തിരുത്തുക- അരക്ക് എന്ന് പണ്ടൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് --സാദിക്ക് ഖാലിദ് 06:47, 8 സെപ്റ്റംബർ 2007 (UTC)
- അരക്ക് എന്ന് ചക്കയുടെയും അതുപോലെ മറ്റു സസ്യങ്ങളുടെയും ഒക്കെ sap-ഇനു മാത്രമേ ഉപയോഗിച്ചു കേട്ടിട്ടുള്ളൂ. ഒരിക്കല്പോലും പ്ലാസ്റ്റിക്കിനു ഒരു മലയാളം പദം ഞാൻ കേട്ടതായി ഓർമ്മയില്ല. --ജേക്കബ് 11:33, 8 സെപ്റ്റംബർ 2007 (UTC)
ക്ഷമിക്കണം, അരക്ക് എന്നാൽ മെഴുക് അഥവാ വാക്‌സ് (wax) ആണെന്ന് കാണുന്നു. --സാദിക്ക് ഖാലിദ് 18:50, 25 സെപ്റ്റംബർ 2007 (UTC)
Lac: അരക്ക്: മരങ്ങളിൽ വസിക്കുന്ന ചില പ്രത്യേകതരം കീടങ്ങളിൽ നിന്നുളള കടും ചുവപ്പു നിറത്തിലുളള സ്രാവം ഉറച്ചുകട്ടിയാകുന്നതാണ്. ഇതാണ് മുദ്ര വെച്ചു സീൽ ചെയ്യാനുപയോഗിക്കുന്ന അരക്ക്. Sealing wax എന്നും പറയും ഇതൊരു Thermoplastic ആണ്.
Wax: മെഴുക് ; മൃദുവായതും, അല്പം ചൂടു തട്ടിയാൽ എളുപ്പം ഉരുകുന്നതുമായ എല്ലാ പദാർത്ഥങ്ങൾക്കുമുളള പൊതുനാമം. ജീവജന്തുക്കളിൽ നിന്നോ ( Beeswax,lac, etc.) പെട്രോളിയത്തിൽ നിന്നോ ( petroleum jelly or wax) ആവാം --Prabhachatterji (സംവാദം) 12:01, 2 ജനുവരി 2012 (UTC)
- ഭക്ഷണം കഴിക്കാനുതകുന്ന പ്ലാസ്റ്റിക്കിന്റെ കോഡുകൾ എന്ന ലേഖനം ഈ ലേഖനിത്തിൽ ലയിപ്പിച്ചു. മാറ്റാം --എഴുത്തുകാരി സംവാദം 12:53, 22 ഡിസംബർ 2011 (UTC)
തിരിച്ചുവിടൽ ഇതിലെ തലക്കെട്ടിലേക്കു നിലനിർത്തേണ്ടിവരും--റോജി പാലാ (സംവാദം) 06:03, 23 ഡിസംബർ 2011 (UTC)
- ആ താളിലേക്ക് കണ്ണികൾ ഒന്നുമില്ലെങ്കിൽ നിലനിർത്തേണ്ടതില്ല. --എഴുത്തുകാരി സംവാദം 06:12, 23 ഡിസംബർ 2011 (UTC)
ഭക്ഷണം കഴിക്കാനുതകുന്ന പ്ലാസ്റ്റിക്കിന്റെ കോഡുകൾ എന്ന തലക്കെട്ടിൽ നിന്നും ഈ ലേഖനത്തിലെ ഇതേ തലക്കെട്ടിലേക്കു തിരിച്ചുവിടൽ നിലനിർത്തണമെന്നാണ് പറഞ്ഞത്.--റോജി പാലാ (സംവാദം) 06:18, 23 ഡിസംബർ 2011 (UTC)--എഴുത്തുകാരി സംവാദം 06:21, 23 ഡിസംബർ 2011 (UTC)
പ്ലാസ്റ്റിക് പേജ് വിപുലീകരിക്കാൻ ശ്രമിക്കുന്നു. --Prabhachatterji (സംവാദം) 12:01, 2 ജനുവരി 2012 (UTC)
ലയന ഫലകം
തിരുത്തുകലയന ഫലകം ഇനി നീക്കം ചെയ്യാമല്ലോ?--Prabhachatterji (സംവാദം) 04:13, 27 ഫെബ്രുവരി 2012 (UTC) പ്രതികരണമൊന്നും കാണാഞ്ഞതിനാൽ നീക്കം ചെയതു. --Prabhachatterji (സംവാദം) 07:32, 2 മേയ് 2012 (UTC)
ഭക്ഷണം കഴിക്കാനുതകുന്ന പ്ലാസ്റ്റിക്കിന്റെ കോഡുകൾ എന്ന താൾ ഇതുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച്
തിരുത്തുകസ്വതന്ത്രമായ നിലനിൽപ്പിന് സാദ്ധ്യതയുണ്ട്. ലയനനിർദ്ദേശത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:53, 29 ഏപ്രിൽ 2013 (UTC)
- ലയനനിർദ്ദേശത്തെ എതിർക്കുന്നു. "ഇതും കാണുക" എന്നൊരു ഉപവിഭാഗം ഉണ്ടാക്കി ഒരു കണ്ണി കൊടുത്താൽ പോരെ?
ഒപ്പം ഭക്ഷണം "കഴിക്കാനുതകുന്ന പ്ലാസ്റ്റിക്കിന്റെ കോഡുകൾ" എന്ന ഈ നീണ്ട തലക്കെട്ട് ചുരുക്കുവാനും ശുപാർശ ചെയ്യുന്നു.(പ്ലാസ്റ്റിക് കോഡുകൾ അല്ലങ്കിൽ ഇംഗ്ലീഷ്: Plastic_recycling#Plastic_identification_code ലെ പോലെ) --♥Aswini (സംവാദം) 12:16, 29 ഏപ്രിൽ 2013 (UTC)
- ലയനനിർദ്ദേശം ഒഴിവാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:14, 2 മേയ് 2013 (UTC)