ഭരണി എന്ന ആചാരവും പടയണി തന്നെയാണ്‌ എന്നാണ്‌ ചിലർ പറയുന്നത്. ചില ക്ഷേത്രങ്ങളിൽ ഭരണി നാളിനു മുന്നേ തന്നെ ആഘോഷങ്ങൾ തീരുന്നു എങ്കിലും ഭരണി എന്ന് വിളിച്ചു വരുന്നത് ഇതുമൂലമാണെന്ന് അവർ പറയുന്നു. --202.83.54.170 02:43, 17 മേയ് 2008 (UTC)Reply

യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും യുദ്ധവിന്യാസമോ സൈന്യവിന്യാസമോ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ജില്ലകൾ കൊടുക്കാതെ താലൂക്കുകൾ കൊടുക്കുക.Anoop menon 16:07, 7 ഡിസംബർ 2008 (UTC)Reply

പടയണിയെന്ന ലേഖനവുമായി നീലംപേരൂർ പടയണി ലയിപ്പിക്കുന്നതിനോട് വിരോധമില്ല. പക്ഷെ നീലംപേരൂർ പടയണിയിലെ ചടങ്ങുകളും കേരളത്തിലെ മറ്റു പടയണികളുടെ ചടങ്ങുകളും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. പടയണി എന്ന ലേഖനത്തിൽ എങ്ങനെ ഇതു കൂട്ടിചേർക്കാൻ പറ്റുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ കൊള്ളാമായിരുന്നു. ശ്രീകുമാർ 23:00, 3 മാർച്ച് 2009 (UTC)Reply

നീലം‌പേരൂർ പടയണി സ്വതന്ത്രമായി നിൽക്കുന്നതാണ്‌ നല്ലത് എന്നെന്റെ അഭിപ്രായം. കോട്ടയം ജില്ലയിൽ എവിടെയെങ്കിലും പടയണിയുണ്ടോ?? --പ്രവീൺ:സംവാദം 05:00, 4 മാർച്ച് 2009 (UTC)Reply

മെർജ് ഫലകം നീക്കി.. ഇപ്പോൾ സ്വതന്ത്രമായി നിലനിൽക്കാനുള്ള വിവരങ്ങൾ ആ ലേഖനത്തിലുണ്ടെന്നു തോന്നുന്നു. --Vssun 07:00, 4 മാർച്ച് 2009 (UTC)Reply

കോട്ടാങ്ങാൽ പടയണി

തിരുത്തുക

കോട്ടാങ്ങാൽ പടയണി ഉണ്ട്. പക്ഷെ പത്തനംതിട്ട ജില്ല ആണ്.


ദീപു [Deepu] 08:36, 4 മാർച്ച് 2009 (UTC)Reply

പടയണിയുടെ ചിത്രങ്ങൾ ഇല്ലേ? ഫ്ലിക്കറിൽ നിന്നു പൊക്കാനെങ്കിലും... :(--Anoopan| അനൂപൻ 16:50, 8 ഏപ്രിൽ 2009 (UTC)Reply

കൊടിമരം പിഴൽ എന്നൊരു ചടങ്ങുണ്ടല്ലോ. അതല്ലേ ആദ്യം? --Chalski Talkies ♫♫ 16:54, 8 ഏപ്രിൽ 2009 (UTC)Reply

പ്രദേശങ്ങൾ

തിരുത്തുക

@[1]

പടയണി നടത്തപ്പെടുന്ന ജില്ലകൾ മാത്രം പരാമർശിക്കുന്നയിടത്ത്, ഒരു ജില്ലയിലെ മാത്രം പ്രദേശങ്ങളുടെ പേര് വേണോ? --Vssun 11:54, 29 മാർച്ച് 2010 (UTC)Reply

@Vssun 2401:4900:2622:99A:0:11:1F67:FF01 14:32, 9 ഓഗസ്റ്റ് 2023 (UTC)Reply

അവസാന തിരുത്ത്

തിരുത്തുക

@Kiran Gopi: അവസാന തിരുത്ത് നാൾവഴി മറച്ചതിൽ പ്രശ്‌നം ഉണ്ട്. പരിഹരിക്കുമോ Ajeeshkumar4u (സംവാദം) 03:47, 15 ജനുവരി 2021 (UTC)Reply

  പരിഹരിച്ചു
 – KG (കിരൺ) 06:35, 15 ജനുവരി 2021 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പടയണി&oldid=4026385" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പടയണി" താളിലേക്ക് മടങ്ങുക.