സംവാദം:നോക്കിയ ലൂമിയ 1320
Latest comment: 10 വർഷം മുമ്പ് by Roshan
തിരുത്തൽ നടത്തി താൾ മെച്ചപെടുത്താം. ഉടനെ നീക്കം ചെയ്യണ്ടാ എന്ന അഭിപ്രായം.--atnair (സംവാദം) 07:49, 18 ജനുവരി 2014 (UTC)
- താൾ പരസ്യം പോലെയാണെന്നൊന്നും തോന്നുന്നില്ല. നീക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. മായ്ക്കുക ഫലകം നീക്കുന്നു. മറ്റുള്ളവ നിലനിർത്തുന്നു. --അൽഫാസ് (⚘ ✍) 16:23, 18 ജനുവരി 2014 (UTC)
20 മണികൂർ സംസാര സമയം ആണ് നോകിയ അവകാശപെടുന്നത്ഽ ഇതു പരസ്യസ്വഭാവമുള്ളതാണെന്നു കരുതുന്നു.--Mpmanoj (സംവാദം) 05:04, 19 ജനുവരി 2014 (UTC)
വിക്കിപീഡിയൻ അവകാശപ്പെട്ടിട്ടില്ല.--Roshan (സംവാദം) 05:20, 19 ജനുവരി 2014 (UTC)