സംവാദം:നിയമദൃഷ്ടിയിലുള്ള ബലാത്സംഗം

Latest comment: 11 വർഷം മുമ്പ് by Vssun

ഇത് പെട്ടെന്നു നീക്കം ചെയ്യേണ്ട താളാണോ?--റോജി പാലാ (സംവാദം) 02:37, 2 ഫെബ്രുവരി 2012 (UTC)Reply

അറ്റവും മൂലയുമില്ലാതെ കിടക്കുകയാണ് ഇപ്പോൽ നീക്കം ചെയ്യുന്നതാണ് നല്ലതെന്ന് തോനുന്നു.--കിരൺ ഗോപി 05:16, 3 ഫെബ്രുവരി 2012 (UTC)Reply
ഇത് ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങളിൽ ചേർത്തിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർക്കാമെന്ന് തോന്നുന്നു. Statutory rape ആണോ ഇത്?--RameshngTalk to me 13:42, 8 ഫെബ്രുവരി 2012 (UTC)Reply
തലക്കെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. നിയമവിധേയമായ ബലാൽസംഗം എന്ന് ധ്വനിപ്പിക്കുന്നു. നിയമദൃഷ്ട്യാലുള്ള ബലാൽസംഗം എന്നായാൽ നന്നായിരുന്നു. --Vssun (സംവാദം) 09:03, 26 ജൂലൈ 2012 (UTC)Reply

തലക്കെട്ട് മാറ്റി. --Vssun (സംവാദം) 10:00, 8 ഓഗസ്റ്റ് 2012 (UTC)Reply

float അവശ്യമായും വിപുലപ്പെടുത്തേണ്ട ലേഖനം വിശ്വപ്രഭ ViswaPrabha Talk 09:51, 8 ഓഗസ്റ്റ് 2012 (UTC)Reply
ബലാത്സംഗം എന്ന താളിൽ ലയിപ്പിച്ച്, അവിടേക്കൊരു തിരിച്ചുവിടലിൽ ഒതുക്കാവുന്ന വിവരണം മാത്രമേയുള്ളൂ...!! :( --വൈശാഖ്‌ കല്ലൂർ (സംവാദം) 15:18, 9 ഓഗസ്റ്റ് 2012 (UTC)Reply
checkY ചെയ്തു --Vssun (സംവാദം) 02:15, 14 ഓഗസ്റ്റ് 2012 (UTC)Reply
"നിയമദൃഷ്ടിയിലുള്ള ബലാത്സംഗം" താളിലേക്ക് മടങ്ങുക.