സംവാദം:ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്
Latest comment: 11 വർഷം മുമ്പ് by Sugeesh in topic Sourcing
ഈ താൾ 2013, മേയ് 18-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Dufferin-Peel Catholic District School Board » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഈ ലേഖനം ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന പദ്ധതിയിൽ ലഭിച്ച അപേക്ഷപ്രകാരം സൃഷ്ടിച്ചതാണ്. |
പെട്ടെന്ന് മായ്ക്കാനുള്ള നിർദ്ദേശം
തിരുത്തുക- ലേഖനങ്ങൾക്കായുള്ള അപേക്ഷ കണ്ട് ഞാൻ സൃഷ്ടിച്ച ലേഖനമാണിത്.
- ഇത് കത്തോലിക്കാ സഭയുടെ കീഴിലുള്ളതും ധാരാളം വിദ്യാലയങ്ങളെ നിയന്ത്രിക്കുന്നതുമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്ന് മനസ്സിലാക്കുന്നു. അതിന്റെ പരസ്യമാണ് എന്ന് പറയാവുന്ന ഭാഗങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്ത് ആ ഭാഗങ്ങൾ നീക്കം ചെയ്ത് വിജ്ഞാനകോശത്തിന് അനുയോജ്യമാക്കാവുന്നതാണോ എന്ന് പരിശോധിക്കാൻ താല്പര്യപ്പെടുന്നു.
- ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് താളിൽ ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളുണ്ട്. ശ്രദ്ധേയതയില്ലാത്തത് പെട്ടെന്ന് നീക്കം ചെയ്യാനുള്ള കാരണമല്ല.
- വിജ്ഞാനകോശസ്വഭാവമില്ലാതിരിക്കുക എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
എന്തായാലും ഞാൻ {{കാത്തിരിക്കൂ}} ഫലകം ചേർക്കുന്നില്ല. പെട്ടെന്ന് നീക്കം ചെയ്യാവുന്നതാണെന്ന് തോന്നുകയാണെങ്കിൽ ദയവായി നീക്കം ചെയ്യൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:51, 15 മേയ് 2013 (UTC)
- ......
- കത്തോലിക്ക സഭ ആയാലും ക്നാനായ സഭ ആയാലും വിക്കിപീഡിയയിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് കൃത്യമായും ശ്രദ്ധേയത ഉണ്ട്. ഇനി കാനഡയിൽ അങ്ങനെ ആണോന്ന് അറിയില്ല.
- ശ്രദ്ധേയത ഇല്ലാത്തത് പെട്ടെന്ന് നീക്കം ചെയ്യാനുള്ള കാരണമല്ലെങ്കിൽ പിന്നെ എന്താണാവോ നീക്കം ചെയ്യാനുള്ള കാരണങ്ങൾ??
- അയാംദി ഷോറി ....--സുഗീഷ് (സംവാദം) 12:50, 15 മേയ് 2013 (UTC)
വിക്കിപീഡിയ:പെട്ടെന്ന് നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ#നിർദ്ദേശിക്കാനുള്ള മാനദണ്ഡങ്ങൾ ഇതാണ് പെട്ടെന്ന് നീക്കം ചെയ്യാനുള്ള കാരണങ്ങൾ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:12, 16 മേയ് 2013 (UTC)
- പരസ്യമല്ലേ?? ഇനി പരസ്യവും നീക്കാൻ കഴിയില്ലാ എന്നാണോ? --സുഗീഷ് (സംവാദം) 04:17, 16 മേയ് 2013 (UTC)
- പരസ്യമുള്ള ഭാഗം ചൂണ്ടിക്കാട്ടി ചർച്ചയിലൂടെ മെച്ചപ്പെടുത്താൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ഞാൻ അഭ്യർത്ഥിച്ചിരുന്നു. മായ്ക്കുന്നതിൽ വിരോധമില്ല എന്നും എഴുതിയിരുന്നു. പരസ്യം മായ്ക്കേണ്ടതുതന്നെയാണ് സംശയമൊന്നുമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 04:28, 16 മേയ് 2013 (UTC)
- ആകെ മൊത്തം റ്റോട്ടൽ ഉഡായിപ്പായിട്ടുള്ള ലേഖനം നിലനിർത്തിക്കാണാൻ ആർക്കാണാവോ ഇത്ര താത്പര്യം ??--സുഗീഷ് (സംവാദം) 05:34, 16 മേയ് 2013 (UTC)
- ഞാൻ സൃഷ്ടിച്ചതല്ലേ, മായ്ക്കാൻ എനിക്ക് തോന്നുന്നില്ല. മറ്റാരെങ്കിലും മായ്ക്കുന്നതിനോട് എനിക്ക് ഒരു എതിരഭിപ്രായവുമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 14:18, 16 മേയ് 2013 (UTC)
- ആരു സൃഷ്ടിച്ചു എന്നത് ഇവിടെ പ്രസക്തമല്ല. ആരു സൃഷ്ടിച്ചാലും പരസ്യ സ്വഭാവങ്ങൾ ഉള്ള ലേഖനങ്ങൾ നീക്കം ചെയ്യുകതന്നെവേണം..--സുഗീഷ് (സംവാദം) 05:20, 18 മേയ് 2013 (UTC)
- പ്രചാരണത്തിന്റെ ഭാഗമായാണ് ഈ ലേഖനത്തിനുള്ള ആവശ്യം ഉന്നയിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. എന്നാൽ ലേഖനത്തിൽ നിലവിലുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ നിലനിൽക്കാൻ ശ്രദ്ധേയമാണ്. {{കാത്തിരിക്കൂ}} ചേർക്കുന്നു. --Vssun (സംവാദം) 09:20, 18 മേയ് 2013 (UTC)
- ലേഖനത്തിൽ നിലവിലുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ നിലനിൽക്കാൻ ശ്രദ്ധേയമാണ്. ഏത് നയപ്രകാരം? ശ്രദ്ധേയത ഏത് കാര്യത്തിലാണ് ഇത് പാലിക്കുന്നത്? --സുഗീഷ് (സംവാദം) 09:32, 18 മേയ് 2013 (UTC)
- ആരു സൃഷ്ടിച്ചു എന്നത് ഇവിടെ പ്രസക്തമല്ല. ആരു സൃഷ്ടിച്ചാലും പരസ്യ സ്വഭാവങ്ങൾ ഉള്ള ലേഖനങ്ങൾ നീക്കം ചെയ്യുകതന്നെവേണം..--സുഗീഷ് (സംവാദം) 05:20, 18 മേയ് 2013 (UTC)
- കൂടുതൽ ചർച്ചകൾക്കായി ലേഖനത്തെ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്ന താളിലേക്ക് നിർദ്ദേശിച്ചിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 11:29, 18 മേയ് 2013 (UTC)
Sourcing
തിരുത്തുക- "Trustees keep pay freeze." Toronto Star. January 6, 1994. Brampton section p. BR1.
- It says ""Dufferin-Peel is one of the largest boards in Canada, yet trustees honorarium is one of the lowest," board vice-chairperson Sally Fallon said after of the decision was reached last month." - Meaning largest school boards
- "Supervisor takes over Peel school board finances." CBC. Tuesday, February 6, 2007.
- It says "One of the largest Catholic school boards in the province, Dufferin-Peel has 89,000 students attending 141 schools in areas including Brampton, Caledon and Mississauga."
- It says the district has a "$660-million annual operating budget"
WhisperToMe (സംവാദം) 08:14, 21 മേയ് 2013 (UTC)
ഇതുവരേയും ഇതിന്റെ ശ്രദ്ധേയത തെളിയിക്കാനാവശ്യമായ സാമഗ്രികൾ ഒന്നും തന്നെയില്ല.
- വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം.
ഇവിടെ കാര്യമായ പരാമർശമുള്ള സ്രോതസ്സ് ഏതാണ്? --സുഗീഷ് (സംവാദം) 05:55, 4 ജൂൺ 2013 (UTC)