ലേഖനം ലയിപ്പിക്കേണ്ടതില്ല

തിരുത്തുക

കേരളത്തിലെ കൊലക്കേസുകൾ എന്ന പേരിൽ വർഗീകരിച്ചിരിക്കുന്ന ഈ ലേഖനം ടി. പി. ചന്ദ്രശേഖരൻ എന്ന ലേഖനവുമായി ലയിപ്പിക്കേണ്ടതില്ല എന്നു കരുതുന്നു.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:57, 16 ഓഗസ്റ്റ് 2012 (UTC)Reply

ചന്ദ്രശേഖരൻ ഇല്ലാതെ ഈ കേസിന് നിലനിൽപ്പുണ്ടോ എന്നത് ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.?? ഒരു പക്ഷേ, ചന്ദ്രശേഖരൻ എന്ന വ്യക്തിയേക്കാൾ ശ്രദ്ധേയത കൊലപാതകത്തിനുണ്ട് എന്നു കരുതുന്നു.--സുഗീഷ് (സംവാദം) 19:49, 16 ഓഗസ്റ്റ് 2012 (UTC)Reply
ലയിപ്പിക്കേണ്ട കാര്യമില്ലെന്നു കരുതുന്നു--ഇർഷാദ്|irshad (സംവാദം) 17:48, 7 ഫെബ്രുവരി 2013 (UTC)Reply
  ലയനഫലകങ്ങൾ നീക്കി. --സിദ്ധാർത്ഥൻ (സംവാദം) 14:26, 17 ഫെബ്രുവരി 2013 (UTC)Reply
"ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌" താളിലേക്ക് മടങ്ങുക.