ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ലയിപ്പിക്കുന്നതാണു നല്ലത്

തദ്ദേശസ്വയംഭരണരംഗത്തെ സംഭാവനകൾ- എന്താണ് ഈ ശിർഷകം കൊണ്ട് ഉദ്ദേശിക്കുന്നത്? ബിനു (സംവാദം) 05:36, 10 ജനുവരി 2013 (UTC)Reply

ഇന്റർവിക്കി കണ്ണിയിലെ സ്റ്റാർ ചിഹ്നം തിരുത്തുക

ബിപിൻ ,Arjunkmohan
Adv.tksujith ഈ താൾ ഈ മാസത്തെ ലേഖനമായി തിരഞ്ഞെടുത്തെങ്കിലും തിരഞ്ഞെടുത്ത ലേഖനങ്ങൾക്കുള്ള സ്റ്റാർ ചിഹ്നം ഇന്റർവിക്കി കണ്ണിയിൽ കാണിക്കുന്നില്ലല്ലോ?എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? Akhiljaxxn (സംവാദം) 07:01, 15 ജനുവരി 2017 (UTC)Reply

Akhiljaxxn, ജവഹർലാൽ നെഹ്റുവിന്റെ വിക്കിഡാറ്റാ പേജിൽ മലയാളം ലേഖനത്തിനു നേരെ, featured article എന്ന് ലേബൽ ചെയ്യ്താൽ മാത്രമേ ഇന്റർവിക്കി കണ്ണിയിൽ സ്റ്റാർ ചിഹ്നം വരുകയുള്ളൂ. -Arjunkmohan (സംവാദം) 14:01, 15 ജനുവരി 2017 (UTC)Reply

ഇന്ത്യയുടെ ആദ്യപ്രഥാനമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു എന്നത് തിരുത്തുക

തെറ്റാണ്. ആദ്യ പ്രഥാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് വല്ലഭായി പട്ടേൽ ആയിരുന്നു. നെഹ്രുവിനു ഒരു വോട്ട് പോലും കിട്ടിയില്ല. ഗാന്ധിജിയെ ഭീഷണി പെടുത്തി പട്ടേലിനെ കൊണ്ടു പത്രിക പിൻ വലിപ്പിച്ചാണ് നെഹ്രു സ്ഥാനം നേടിയത്.

......നെഹ്രു സ്ഥാനം നേടിയത്.[അവലംബം ആവശ്യമാണ്]--Vinayaraj (സംവാദം) 14:14, 20 ഫെബ്രുവരി 2017 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ജവഹർലാൽ_നെഹ്രു&oldid=2589726" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജവഹർലാൽ നെഹ്രു" താളിലേക്ക് മടങ്ങുക.