ഇതുതന്നെയല്ലേ കല്ലേമുട്ടി (കല്ലെടമുട്ടി -Anabas_testudineus) എന്നു വിളിക്കപ്പെടുന്ന മത്സ്യം?--പ്രവീൺ:സംവാദം 10:15, 8 മാർച്ച് 2010 (UTC)Reply

ഇവിടെ പറയുന്നതുവച്ച് Climbing Perch - കരിപ്പിടി/കല്ലേമുട്ടി എന്ന മീനാണ്--മനോജ്‌ .കെ (സംവാദം) 19:05, 7 ഫെബ്രുവരി 2013 (UTC)Reply

കരിപ്പിടി ലയിപ്പിക്കുന്നത് തിരുത്തുക

രണ്ടു ലേഖനവും ഒരു സ്പീഷീസിനെപ്പറ്റിയായതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:18, 25 ഫെബ്രുവരി 2014 (UTC)Reply

പേര് തിരുത്തുക

ഈ താളിലുള്ള വിവരങ്ങളും പടവും കല്ലട, കല്ലേമുട്ടി എന്നൊക്കെ പറയുന്ന മീനാണ്... ചെമ്പല്ലി എന്ന് പറയുന്ന വലിയൊരു മൽസ്യം വേറെയുണ്ട്... ചെമ്പലി എന്ന് ഈ മൽസ്യത്തിനെ എവിടെയെങ്കിലും പറയുന്നുണ്ടോ... അതോ ഏതെങ്കിലും തെട്ടിദ്ധാരണകൊണ്ട് ഈ മൽസ്യത്തിന് ചെമ്പല്ലി എന്ന് തലക്കെട്ട് നൽകിയതാണോ... കാക്കര (സംവാദം) 04:45, 16 ഏപ്രിൽ 2014 (UTC)Reply


ഇതു തന്നെയല്ലേ എന്ന് കേരളത്തിലെ ചില പ്രദേശങ്ങളിൽ കിളിമീൻ എന്ന പേരിൽ അറിയപ്പെടുന്നത്? Malikaveedu (സംവാദം) 21:02, 16 മേയ് 2020 (UTC)Reply

@Malikaveedu കിളിമീൻ ഇവിടെ ഉണ്ട്  Ranjith-chemmad (സംവാദം) 21:11, 16 മേയ് 2020 (UTC)Reply

Anabas testudineus എന്ന താൾ ചെമ്പല്ലിയുടെ ഈ പേജിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടായിരുന്നു. Anabas testudineus കരിപ്പിടി മത്സ്യത്തിന്റെ താളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. Ranjith-chemmad (സംവാദം) 21:07, 16 മേയ് 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചെമ്പല്ലി&oldid=4026034" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചെമ്പല്ലി" താളിലേക്ക് മടങ്ങുക.