പ്രധാന മെനു തുറക്കുക

ചെമ്പല്ലി ഒരു സമുദ്രമത്സ്യമാണ് (ഇംഗ്ലീഷ്: Snapper). ഭക്ഷ്യയോഗ്യമായ ഈ മത്സ്യം അയനാവൃത്തത്തിനടുത്തുള്ള സമുദ്രങ്ങളിൽ കാണപ്പെടുന്നു.

ചെമ്പല്ലി
Lutjanus campechanus.png
ചെമ്പല്ലി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Lutjanidae

Genera[1]

പോക്ഷകങ്ങളും നാട്ടറിവുംതിരുത്തുക

ചെമ്പല്ലി മത്സ്യത്തിൽ ഡോകോസാഹെക്‌സസെയിനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന കൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഡിഎച്ച്എ സഹായിക്കും. വിറ്റാമിൻ ബി 12, പ്രോട്ടീൻ എന്നിവയും ചെമ്പല്ലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന മാനസിക സമ്മർദ്ദം തടയാൻ ചെമ്പല്ലി കഴിക്കുന്നത് ഫലപ്രദമാണ്.[2]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. Froese, Rainer, and Daniel Pauly, eds. (2013). "Lutjanidae" in FishBase. December 2013 version.
  2. http://www.janmabhumidaily.com/news353137#ixzz4gnlbqbw9

പുറത്തേയ്ക്കുള്ള കണ്ണിതിരുത്തുക

  • Lindsay Chapman; Aymeric Desurmont; Pierre Boblin; William Sokimi; Steve Beverly (2008). Fish species identification manual for deep-bottom snapper fishermen: Manuel d'identification des poissons destiné aux pêcheurs de vivaneaux profonds. SPC FAME Digital Library. p. 31. ISBN 978-982-00-0262-3.
  • http://www.manoramaonline.com/karshakasree/farm-management/cage-based-aquaculture-cochin.html
  • http://www.fishbase.se/ComNames/CommonNameSummary.php?autoctr=205414
  • http://www.thehindu.com/news/cities/Mangalore/Red-Snapper-fish-sourced-from-Kochi-caused-food-poisoning/article15473479.ece
"https://ml.wikipedia.org/w/index.php?title=ചെമ്പല്ലി&oldid=3010908" എന്ന താളിൽനിന്ന് ശേഖരിച്ചത്