സംവാദം:ചിത്രശലഭ കുടുംബങ്ങൾ
Latest comment: 14 വർഷം മുമ്പ് by Mithu in topic അന്തർ ഭാഷാ കണ്ണി
ശലഭങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ശലഭങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ചിത്രശലഭ കുടുംബങ്ങൾ എന്ന ഈ ലേഖനം. | |
B | ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം രണ്ടാം തരം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
High | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
ചിത്രശലഭം എന്ന താളിൽ ഈ താളിനെക്കുറിച്ചുള്ള ഒരു ലഘുവിവരണവും ഇവിടേക്കുള്ള ലിങ്കും നൽകിയാൽ നന്നായിരിക്കും. --Vssun 10:11, 31 ജനുവരി 2010 (UTC)
അന്തർ ഭാഷാ കണ്ണി
തിരുത്തുകഇതിന്റെ അന്തർ ഭാഷാ കണ്ണി w:Lepidoptera ആണോ? ആണെങ്കിൽ Taxobox മാറ്റേണ്ടേ? ഇപ്പോഴുള്ള Taxobox w:Butterfly ആണെന്ന് തോന്നുന്നു, Lepidoptera-യുടെ Taxobox താഴെക്കൊടുത്തിരിക്കുന്നു,
Moths, butterflies and allies | |
---|---|
A Giant Leopard Moth (Hypercompe scribonia) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | Lepidoptera |
Suborders | |
--ഷാജി 19:11, 2 ഫെബ്രുവരി 2010 (UTC)
- w:Lepidoptera എന്നതിന് ശലഭങ്ങൾ എന്നും w:Butterfly എന്നതിന് ചിത്രശലഭങ്ങൾ എന്നും ഉപയോഗിക്കുന്നതെല്ലേ നല്ലത്? --ജുനൈദ് | Junaid (സംവാദം) 03:33, 3 ഫെബ്രുവരി 2010 (UTC)
- w:Lepidoptera എന്ന order ലെ യഥാർത്ഥ ചിത്രശലഭങ്ങളും ചാത്തൻ ശലഭങ്ങളും ഉൾപ്പെടുന്ന w:Rhopalocera എന്ന suborder നെ കുറിച്ച് മാത്രമാണ് ലേഖനത്തിൽ പ്രതിപാദിക്കുന്നത്. നിശാശലഭങ്ങളെ w:Heterocera കൂടി ലേഖനത്തിൽ ഉൾപെടുത്തിയാൽ w:Lepidoptera എന്ന Taxobox ഉപയോഗിക്കാം. മിഥുൻ 18:48, 3 ഫെബ്രുവരി 2010 (UTC)