സംവാദം:ചാപ്പ

(സംവാദം:ചാപ്പ (സമ്പ്രദായം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വർഗ്ഗം എന്തുവേണം? തൽക്കാലം കേരളചരിത്രം ചേർത്താലോ? --Vssun (സംവാദം) 07:56, 12 സെപ്റ്റംബർ 2012 (UTC)Reply

അതാണ് ഇതിന് ചേരുന്ന വർഗം എന്നു കരുതുന്നു ബിനു (സംവാദം) 07:58, 12 സെപ്റ്റംബർ 2012 (UTC)Reply

ചേർത്തു. --Vssun (സംവാദം) 08:03, 12 സെപ്റ്റംബർ 2012 (UTC)Reply

നിരീക്ഷണങ്ങൾ

തിരുത്തുക

"പി.എ. ബക്കർ ചാപ്പ എന്ന പേരിൽ ഒരു ചിത്രം പുറത്തിറക്കിയിരുന്നെങ്കിലും ഈ പ്രാകൃതസമ്പ്രദായത്തെ പൂർണ്ണമായും പ്രതിഫലിപ്പിക്കുവാൻ ഈ ചിത്രത്തിനു സാധിച്ചില്ല." ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ വിക്കിപീഡിയയിൽ അനുവദനീയമാണോ ? -- Raghith 08:40, 12 സെപ്റ്റംബർ 2012 (UTC)Reply

ലേഖനം ബയാസ്ഡാണ് തുടക്കത്തിൽത്തന്നെ കിരാതസമ്പ്രദായം തുടങ്ങിയ പ്രയോഗങ്ങൾ വിക്കിപീഡിയക്ക് യോജിച്ചതല്ലെന്ന് കരുതുന്നു. --Vssun (സംവാദം) 08:59, 12 സെപ്റ്റംബർ 2012 (UTC)Reply
നിഷ്പക്ഷത മാറ്റാറായോ എന്നു പരിശോധിക്കുക--റോജി പാലാ (സംവാദം) 09:14, 12 സെപ്റ്റംബർ 2012 (UTC)Reply
" ഇതോടെ തൊഴിലുടമയുടെയും തൊഴിലാളി നേതാക്കളുടെയും തൊഴിലാളികളുടെ മേലുള്ള മേൽക്കോയ്മ അവസാനിച്ചു." ഇവിടെ എന്തോ ഒരു അസ്വാഭാവികത ! -- Raghith 09:32, 12 സെപ്റ്റംബർ 2012 (UTC)Reply
മറ്റൊന്ന് "സ്റ്റീവ്ഡോറുമാരുടെ കങ്കാണികൾ" en:Stevedore -- Raghith 09:36, 12 സെപ്റ്റംബർ 2012 (UTC)Reply
  1. ഫലകം ഒഴിവാക്കി.
  2. ഇതോടെ തൊഴിലുടമ.. എന്ന വരി ഒഴിവാക്കി.
  3. സ്റ്റീവ്ഡോർ, എന്നത് തുറമുഖത്ത് കയറ്റിയിറക്കുമതി നടത്തുന്ന തൊഴിലുടമകളാണെന്നു കരുതുന്നു. കങ്കാണി എന്ന പ്രയോഗത്തിന് അസ്വാഭാവികത തോന്നുന്നില്ല. --Vssun (സംവാദം) 09:45, 12 സെപ്റ്റംബർ 2012 (UTC)Reply
മുതലാളിയല്ലേ തൊഴിലുടമ?--റോജി പാലാ (സംവാദം) 09:51, 12 സെപ്റ്റംബർ 2012 (UTC)Reply

അതേ. --Vssun (സംവാദം) 09:54, 12 സെപ്റ്റംബർ 2012 (UTC)Reply

" ഇതോടെ തൊഴിലുടമയുടെയും തൊഴിലാളി നേതാക്കളുടെയും തൊഴിലാളികളുടെ മേലുള്ള മേൽക്കോയ്മ അവസാനിച്ചു." ഇതെന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടത്?--റോജി പാലാ (സംവാദം) 16:53, 12 സെപ്റ്റംബർ 2012 (UTC)Reply

ഈ സമ്പ്രദായത്തെ തൊഴിലുടമയുടെയും (തൊഴിലാളിനേതാക്കളുടെയും) മേൽക്കോയ്മയായി വ്യാഖ്യാനിക്കുകയല്ലേ ചെയ്യുന്നത്? തൊഴിലാളിപക്ഷത്തുനിന്നുള്ള വീക്ഷണം മാത്രമായി അതിനെക്കരുതുന്നു. നിഷ്പക്ഷതക്കായി ആ വാചകം ഒഴിവാക്കിയതാണ്. സമ്പ്രദായം നിർത്തലാക്കി എന്ന വാചകം മാത്രമേ ആവശ്യമുള്ളൂ എന്നു കരുതുന്നു. --Vssun (സംവാദം) 08:11, 13 സെപ്റ്റംബർ 2012 (UTC)Reply

തലക്കെട്ട്

തിരുത്തുക

ഈ ലേഖനത്തിന്റെ തലക്കെട്ട് ചാപ്പ എന്ന് മാറ്റുകയും ഇതേ പേരിലുള്ള ചലച്ചിത്രത്തിന്റേത് ചാപ്പ (ചലച്ചിത്രം) എന്നും മാറ്റിക്കൂടെ? -- Raghith 09:34, 12 സെപ്റ്റംബർ 2012 (UTC)Reply

  ഈ സമ്പ്രദായത്തിൽനിന്നാണ് സിനിമക്ക് പേരുലഭിച്ചതും. --Vssun (സംവാദം) 09:46, 12 സെപ്റ്റംബർ 2012 (UTC)Reply

  Done --Vssun (സംവാദം) 09:53, 12 സെപ്റ്റംബർ 2012 (UTC)Reply

ചാപ്പ എന്നത് നാണയത്തിന്റെ ഒരു വശത്തിന് പറയുന്ന പേരല്ലേ? (ചാപ്പ-കുരിശ് / ചാപ്പ-പുള്ളി / ചാപ്പ-പുറം) -- റസിമാൻ ടി വി 09:55, 12 സെപ്റ്റംബർ 2012 (UTC)Reply

നിഘണ്ടുവിലേക്കുള്ള ലിങ്കുണ്ടല്ലോ. ഇത് നിഘണ്ടുവിൽച്ചേർത്താൽപ്പോരേ? ചാപ്പ എന്നതിന് മുദ്ര എന്ന അർത്ഥത്തിലാണ് ഹിന്ദിയിൽ ഉപയോഗിക്കുന്നത്. മുദ്രയിൽനിന്നാകണം എല്ലാം വന്നതെന്ന് കരുതുന്നു. --Vssun (സംവാദം) 10:00, 12 സെപ്റ്റംബർ 2012 (UTC)Reply
  -- Raghith 10:08, 12 സെപ്റ്റംബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചാപ്പ&oldid=4025056" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചാപ്പ" താളിലേക്ക് മടങ്ങുക.