"ഗർഭകാലത്തുണ്ടാകുന്ന വൈദ്യശാസ്ത്രസംബന്ധമായ സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള പ്രേരണ മൂലമോ ഭ്രൂണഹത്യ സംഭവിക്കുന്നു". പരപ്രേരണയില്ലെങ്കിൽ ഹത്യയല്ലല്ലോ, ഗർഭഛിദ്രമല്ലേ ആകുന്നത്? -- റസിമാൻ ടി വി 04:25, 18 ജൂൺ 2010 (UTC)Reply

പ്രേരിതം

തിരുത്തുക

പ്രേരിപ്പിക്കപ്പെട്ട ഭ്രൂണഹത്യ എന്നതിനുപകരം പ്രേരിതഭ്രൂണഹത്യ എന്ന ഒറ്റവാക്ക് ഉപയോഗിച്ചുകൂടേ?--Vssun (സുനിൽ) 17:51, 18 ജൂൺ 2010 (UTC)Reply

ഗർഭച്ഛിദ്രമല്ലേ abortion, ഭ്രൂണഹത്യയാണോ, അതോ രണ്ടും ഒന്നാണോ, രണ്ടിനും രണ്ടുതാൾ വേണ്ടേ?--Vinayaraj (സംവാദം) 04:20, 9 ജനുവരി 2013 (UTC)Reply

Feticide- അല്ലേ ഭ്രൂണഹത്യ.--ഛിദ്രം abortion- ഉം. ബിനു (സംവാദം) 06:49, 9 ജനുവരി 2013 (UTC)Reply

തലക്കെട്ടു മാറ്റുന്നതാണുനല്ലതെന്നു തോന്നുന്നു. ബിനു (സംവാദം) 08:40, 9 ജനുവരി 2013 (UTC)Reply

പേരുമാറ്റം

തിരുത്തുക

POV ആല്ലാതെയിരിക്കാനും അർത്ഥം കൂടുതൽ വ്യക്തമാകാനും ഗർഭഛിദ്രം എന്ന് പേരുമാറ്റി. --അജയ് ബാലചന്ദ്രൻ (സംവാദം) 08:55, 13 ഓഗസ്റ്റ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗർഭഛിദ്രം&oldid=4025199" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗർഭഛിദ്രം" താളിലേക്ക് മടങ്ങുക.