സംവാദം:ഗാനോഡർമ
Latest comment: 15 വർഷം മുമ്പ് by Ezhuttukari in topic സ്പീഷിസ്/ജനുസ്
ശാസ്ത്രീയനാമം
തിരുത്തുകആധികാരികമായി ശാസ്ത്രീയ വിശകലനത്തിന് എനിക്ക് കാര്യമായ അറിവില്ല. വിവരണങ്ങൾ കൂടുതാലായി ചേർക്കുമല്ലോ.
വർഗം
തിരുത്തുകഏതാണ് ചേർക്കേണ്ടത്. നിലവിലുള്ളതോ അതൊ ഇതൊ {{Plant-stub}} — ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദം • സംഭാവനകൾ) 07:52, 16 സെപ്റ്റംബർ 2009 (UTC)
- ഇത് സസ്യമല്ലല്ലോ? ശാസ്ത്രീയമായി ഫംഗസ് വർഗ്ഗത്തിൽപ്പെടുന്ന ഇതിൽ ചേർക്കാൻ നിലവിൽ ഏറ്റവും അനുയോജ്യമായ ഫലകം {{biology-stub}} ആണ്. --ജുനൈദ് (സംവാദം) 10:20, 16 സെപ്റ്റംബർ 2009 (UTC)
സ്പീഷിസ്/ജനുസ്
തിരുത്തുകഈ ലേഖനം ഗാനോഡർമ എന്ന ജനുസിനേക്കുറിച്ചാണോ അതോ ഗാനോഡർമ ലൂസിഡം എന്ന സ്പീഷിസിനേക്കുറിച്ചാണോ?--അഭി 13:30, 16 സെപ്റ്റംബർ 2009 (UTC)
ഗാനോഡർമ എന്ന ജനുസിനേക്കുറിച്ചാണ്. ഗാനോഡർമ ലൂസിഡം എന്ന പുതിയപേജ് തുടങ്ങാവുന്നതാണ്. --എഴുത്തുകാരി 13:36, 16 സെപ്റ്റംബർ 2009 (UTC)
ഗാനോഡർമ ലൂസിഡം ഇപ്പോൾ ഉണ്ട്. --എഴുത്തുകാരി സംവദിക്കൂ 12:05, 17 സെപ്റ്റംബർ 2009 (UTC)