ഗാനോഡർമ വിഭാഗത്തിൽ വരുന്ന ഔഷധഗുണമുള്ള ഭക്ഷ്യയോഗ്യമായ[1] ഒരു ചുവപ്പ് നിറത്തിലുള്ള കൂൺ ആണ് ലിങ്ഷി (ഗാനോഡർമ ലൂസിഡം) (ജപ്പാൻകാർ ഉപയോഗിക്കുന്ന റെഡ്‌ റെയിഷി). ജപ്പാനിലും ചൈനയിലും 2000 വർഷങ്ങൾക്ക് മുൻപ് തന്നെ ഇതു ഉപയോഗിക്കുകയും സർവരോഗസംഹാരിയായി[2] ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു.

ഗാനോഡർമ ലൂസിഡം
Ganoderma lucidum 01.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
G. lucidum
ശാസ്ത്രീയ നാമം
Ganoderma lucidum
(Curtis) P. Karst
ഗാനോഡെറിക് ആസിഡ് എ, റിഷി കൂണിൽ നിന്നും വേർതിരിച്ചെടുത്ത സമ്യുക്തം.

ഗാനോഡർമ ലൂസിഡത്തിൽ ഒരുവിഭാഗം ട്രൈട്രപ്പനോയിഡുകൾ കണ്ടുവരുന്നു, ഇവയെ ഗാനോഡെറിക്ക് ആസിഡ് എന്ന് വിളിക്കുന്നു, ഇവയുടെ തന്മാത്രാ ഘടന ഏകദേശം ഉത്തേജക ഹോർമോണുകളുടെ[3] പോലെയാണ്. ഫംഗസിൽ കാണപ്പെടുന്ന പൊതുവായ പോളിസാക്കറൈഡുകളും ആൽക്കലോയിഡുകളും[3] മറ്റു പഥാർത്ഥങ്ങളും ഇതിൽ കാണപ്പെടുന്നു

ലിങ്ഷി/റിഷി ചിത്രശേഖരംതിരുത്തുക

ഇതും കാണുകതിരുത്തുക

കൂൺ
ഗാനോഡർമ

അവലംബംതിരുത്തുക

  1. http://www.reishi.com/index.htm
  2. http://www.reishi.com/index.htm
  3. 3.0 3.1 Paterson RR (2006). "Ganoderma - a therapeutic fungal biofactory". Phytochemistry. 67: 1985–2001. doi:10.1002/chin.200650268.)
"https://ml.wikipedia.org/w/index.php?title=ഗാനോഡർമ_ലൂസിഡം&oldid=1778190" എന്ന താളിൽനിന്ന് ശേഖരിച്ചത്