സംവാദം:കൊട്ടയ്ക്ക
Latest comment: 6 വർഷം മുമ്പ് by Sugeesh in topic Msg To Raveendrankp
ചകിരിപഴം എന്നതാണോ അതോ ചകിരിപ്പഴം എന്നതാണോ ശരിയായ പ്രയോഗം?Chandrapaadam (സംവാദം) 17:10, 9 മാർച്ച് 2013 (UTC)
സപുഷ്പികളായ സസ്യങ്ങൾ
തിരുത്തുകഎന്തുകൊണ്ടായിരിക്കാം ഈ താളിൽനിന്നും പുഷ്പിക്കുന്ന സസ്യങ്ങൾ എന്ന വർഗ്ഗം നീക്കം ചെയ്തതു്? ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 13:26, 10 മാർച്ച് 2013 (UTC)
- സപുഷ്പികൾ എന്നു മാറ്റുകയും കാര്യമായി പ്രധാന വർഗ്ഗത്തിൽ മാറ്റം വരുത്തുകയും ചെയ്യാനായിരുന്നു. തൽക്കാലം നടന്നില്ല. തിരിച്ചിടുന്നു.--റോജി പാലാ (സംവാദം) 14:44, 10 മാർച്ച് 2013 (UTC)
- @ വിനയ്‌രാജ്, ശരിക്കും ചെയ്യേണ്ടത് സപുഷ്പികളെ കുടുംബപ്രകാരം തരം തിരിച്ച് ജനുസ്സിനെ ഓരോ ലേഖനത്തിലാക്കുകയാണ് വേണ്ടത്.--റോജി പാലാ (സംവാദം) 14:48, 10 മാർച്ച് 2013 (UTC)
Msg To Raveendrankp
തിരുത്തുക- ഞാൻ കൊടുത്ത ചിത്രങ്ങളിൽ അപ്‌ലോഡ് ചെയ്ത ആളുടെ വിവരണം താങ്കൾ കണ്ടുവോ? അതിൽ ചിലയിടങ്ങളിൽ ഇതിനെ കൊട്ടക്കായ എന്നും പറയുന്നു . അത് ആലപ്പുഴയിൽ കൊട്ടയ്ക്ക യായി മാറും :-) . പക്ഷെ വലിയ മരമായി മാറുന്നത് തോക്ക/മരോട്ടികാ അല്ലെ? --♥Aswini (സംവാദം) 04:59, 11 മാർച്ച് 2013 (UTC)
"ഇതിന്റെ കായ നെടുകെ പിളർന്നു എണ്ണയൊഴിച്ച് തിരിയിട്ട് പണ്ടൊക്കെ ഉത്സവകാലങ്ങളിൽ ദീപം തെളിയിക്കാറുണ്ടായിരുന്നു. ഇക്കാലത്തും (ക്രിസ്ത്വബ്ദം 2013) കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇത് പതിവാണ്" എന്നു പറയുന്നത് മരോട്ടിക്കയുടെ കാര്യത്തിലല്ലേ ശരിയാവൂ. ഇതിന്റെ വളർച്ചയെത്തിയ കായ് പോലും അതിനു പറ്റുമെന്നു തോന്നുന്നില്ല.ജോർജുകുട്ടി (സംവാദം) 05:36, 28 ഏപ്രിൽ 2013 (UTC)
- ഇതിന്റെ കായ് നെടുകെ പിളർന്നിട്ട് എങ്ങനെയാ ദീപം തെളിയിക്കുന്നത്? --സുഗീഷ് (സംവാദം) 16:13, 3 മാർച്ച് 2018 (UTC)