സംവാദം:കുട്ടിക്കുഞ്ഞുതങ്കച്ചി
Latest comment: 11 വർഷം മുമ്പ് by Roshan in topic ശ്രദ്ധേയത
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ശ്രദ്ധേയത
തിരുത്തുകശ്രദ്ധേയത ഉണ്ടെങ്കിൽ തെളിയിക്കുക. ഫലകം ചേർത്തു.--Roshan (സംവാദം) 16:58, 1 നവംബർ 2013 (UTC)
- ശ്രദ്ധേയത ഉണ്ട്. ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രത്തിലെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഫലകം നീക്കാമെന്ന് തോന്നുന്നു--കണ്ണൻഷൺമുഖം (സംവാദം) 18:16, 1 നവംബർ 2013 (UTC)
സാഹിത്യചരിത്രത്തിൽ പരാമർശമുള്ള നിലയ്ക്കും ജീവിതകാലഘട്ടത്തിന്റെ പഴമ പരിഗണിച്ചും പലക നീക്കാമെന്നു കരുതുന്നു.--ബിനു (സംവാദം) 19:36, 1 നവംബർ 2013 (UTC)
ഇത്രയും ഉള്ള ലേഖനത്തിന്റെ ശ്രദ്ധേയതെന്തെന്നു തിരിച്ചറിയാൻ പറ്റില്ല. ഇപ്പോൾ ഫലകം നീക്കി--Roshan (സംവാദം) 14:37, 13 നവംബർ 2013 (UTC)