ഇംഗ്ലീഷ് പേരിന്റെ ഉദ്ഭവം ഇവിടെ ആവശ്യമുണ്ടോ?--അഭി 17:36, 14 സെപ്റ്റംബർ 2009 (UTC)Reply

സഫ്രോൺ എന്ന പദം പൊതുവേ ഉപയോഗിക്കപ്പെടുന്നതാണ്.. അത് അറബിക് പദത്തിൽ നിന്നാണ് ഉണ്ടായത് എന്ന കാര്യം ഒഴിവാക്കേണ്ടതില്ല എന്ന് കരുതുന്നു. --Vssun 16:02, 15 സെപ്റ്റംബർ 2009 (UTC)Reply

"ദശാബ്ദങ്ങളായി ലോകത്തിലെ ഏറ്റവും വിലകൂടിയ....." ദശാബ്ദമോ ശതാബ്ദമോ?Georgekutty 13:31, 15 നവംബർ 2010 (UTC)Reply

ഈ താളിന്റെ തലക്കെട്ട്‌ ശരിയാണോ? Saffron എന്നതിന്റെ മലയാളം കുങ്കുമപ്പൂവ്‌ എന്നല്ലേ? കുങ്കുമം എന്നത് പൊട്ടു തൊടാൻ വേണ്ടി ഉപയോഗിക്കുന്ന ചുവന്ന പോടീ അല്ലെ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 21:47, 8 ഫെബ്രുവരി 2013 (UTC)Reply

ആ ചുവന്ന പൊടി പൂവിൽ നിന്നു തന്നെയല്ലേ ഉണ്ടാക്കുന്നത് -- റസിമാൻ ടി വി 22:01, 8 ഫെബ്രുവരി 2013 (UTC)Reply
ഏയ് അല്ല. ഇത് രണ്ടുമായി ഒരു ബന്ധവും ഇല്ല. ചുവന്ന പോടി മഞ്ഞൾപ്പൊടിയിൽ നാരങ്ങ നീര് ചേർത്താണ് നിർമിക്കുന്നത്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:26, 9 ഫെബ്രുവരി 2013 (UTC)Reply
"നെറ്റിയിൽ ചാർത്തുന്ന തിലകത്തിന്റെ നിറവും, ഹിന്ദു-ബുദ്ധഭിക്ഷുക്കൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറവും കുങ്കുമച്ചായത്തിൽ നിന്നാണ് ഉല്പാദിപ്പിച്ചിരുന്നത്." എന്ന് താളിലുണ്ടല്ലോ. കുങ്കുമത്തിന് വിലകൂടിയതായതിനാൽ മഞ്ഞൾപ്പൊടി ഉപയോഗിക്കുന്നതാണോ? -- റസിമാൻ ടി വി 15:56, 9 ഫെബ്രുവരി 2013 (UTC)Reply


കുങ്കുമം എന്ന പേരിന്റെ ഉത്ഭവം ചോദിക്കുന്നവരോട് സാഫ്രൺ എന്ന് നിർബന്ധിച്ചു പഠിപ്പിക്കുന്നതു പോലുണ്ട്. കുങ്കുമം എന്നത് ചുവന്ന നിറമുള്ള പൊടിയാണെന്നു തോന്നുന്നു. പ്രാഞ്ചിയേട്ടനോട് യോജിക്കുന്നു.മ് കുങ്കുമനിറം എന്നാണുദ്ദേശിക്കുന്നത്. തുണികൾക്ക് സാഫ്രൺ നിറം എന്നായിരിക്കണം. അല്ലാതെ കുങ്കുമപ്പൂവ് ഉപയോഗിച്ച് സാധാരണ വസ്ത്രങ്ങൾ നിറം കൊടുക്കണമെങ്കിൽ വളരെയധികം കുങ്കുമപ്പൂവ് വേണ്ടിവരും ഇത് വസ്ത്രത്തിന്റെ വില വർദ്ധിപ്പിക്കും. . --Challiovsky Talkies ♫♫ 16:22, 18 ഫെബ്രുവരി 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കുങ്കുമം&oldid=4025455" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുങ്കുമം" താളിലേക്ക് മടങ്ങുക.