മണിച്ചനെ ലയിപ്പിക്കുന്നത് സംബന്ധിച്ച്

തിരുത്തുക

കല്ലുവാതുക്കൽ മദ്യദുരന്തം എന്ന വിഷയവുമായി ബന്ധപ്പെട്ട ശ്രദ്ധേയതയാണ് മണിച്ചൻ എന്ന വ്യക്തിക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോഴ‌ത്തെ അവസ്ഥയിൽ രണ്ടു ലേഖനങ്ങളും ലയിപ്പിക്കുന്നതാണ് യുക്തമായ തീരുമാനം എന്ന് കരുതുന്നു. മണിച്ചൻ എന്ന പേരിൽ ഈ ലേഖനത്തിൽ ഒരു വിഭാഗമായി വിവരങ്ങൾ ഉൾപ്പെടുത്തിയാൽ മതിയാകും. --അജയ് ബാലചന്ദ്രൻ (സംവാദം) 07:22, 2 ഓഗസ്റ്റ് 2013 (UTC)Reply

രണ്ടു ലേഖനങ്ങളും ലയിപ്പിക്കുന്നതിനെ അനുകൂലിയ്ക്കുന്നു.--Mpmanoj (സംവാദം) 12:24, 2 ഓഗസ്റ്റ് 2013 (UTC)Reply

മണിച്ചൻ ഇങ്ങോട്ടു പോരട്ടേ.--Roshan (സംവാദം) 17:59, 7 ഓഗസ്റ്റ് 2013 (UTC)Reply

ലയനത്തെ അനുകൂലിക്കുന്നു. ജോസ് ആറുകാട്ടി 03:36, 8 ഓഗസ്റ്റ് 2013 (UTC)Reply

ലയിപ്പിച്ചു.--Roshan (സംവാദം) 19:19, 17 ഓഗസ്റ്റ് 2013 (UTC)Reply

"കല്ലുവാതുക്കൽ മദ്യദുരന്തം" താളിലേക്ക് മടങ്ങുക.