സംവാദം:കമ്മട്ടം കാവ്
Latest comment: 3 വർഷം മുമ്പ് by Vijayanrajapuram
കമ്മട്ടം കാവ് എന്ന പെരിൽ കാസർകോഡ് ജില്ലയിൽ കാവൊന്നും ഇല്ല. കമ്മാടം കാവ് ആണോ ഉദ്ദേശിച്ചതെന്ന് വ്യക്തവുമല്ല. കമ്മാടംകാവ് മിറിസ്റ്റിക്ക ചതുപ്പ് കൂടി കാണുക. Vijayan Rajapuram 05:15, 31 ഡിസംബർ 2017 (UTC)
- ഈ കാവുമായി ലയിപ്പിക്കാമല്ലോ അല്ലേ? Challiovsky Talkies ♫♫ 13:45, 16 ഓഗസ്റ്റ് 2021 (UTC)
- ലയിപ്പിക്കാവുന്നത്--Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:54, 16 ഓഗസ്റ്റ് 2021 (UTC)